29 C
Kochi
Tuesday, October 19, 2021
Home Tags Brazil Team

Tag: Brazil Team

ബ്രസീലില്‍, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 52 പേര്‍ കൊല്ലപ്പെട്ടു, 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ.അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന തടവുകാരുടെ ഏറ്റുമുട്ടലിൽ 52 പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും 16 മൃതദേഹങ്ങളാണ് തലവെട്ടി മാറ്റിയ നിലയിലയിൽ കണ്ടെടുത്തത്.ജയിലില്‍ രണ്ട് ചേരികളായി...

കോപ്പ അമേരിക്ക മഞ്ഞപ്പടക്ക്

മാരക്കാന: 12 വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന് അ​റു​തി വ​രു​ത്തി ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​യി. മു​ൻ​പ് ര​ണ്ടു​വ​ട്ടം കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള പെ​റു​വി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് കാനറികൾ സ്വ​ന്തം മ​ണ്ണി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രീ​ട​മ​ണി​ഞ്ഞ​ത്.എവർട്ടൻ (15), ഗബ്രിയേൽ ജീസസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി...

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x പെറു ഫൈനൽ

പോ​ർ​ട്ടോ അ​ലെ​ഗ്രോ:ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം.21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ലോ ഗു​റി​യേ​രോ മൂ​ന്നാം ഗോ​ൾ നേ​ടി.കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ...

അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ

ബെ​ലൊ ഹോ​റി​സോ​ണ്ട:അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് കടന്നു.ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്.ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍...

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x അർജന്റീന സ്വപ്ന സെമി

റിയോ :കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു.ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാകും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുക.വെനസ്വേലക്കെതിരെ ശനിയാഴ്ച പുലർച്ചെ...

കോപ്പ അമേരിക്ക : പെറുവിനെ ഗോൾമഴയിൽ മുക്കി കാനറി പട

സാവോ പോളോ: പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.കഴിഞ്ഞ വർഷം ക്വാർട്ടറിൽ തന്നെ പുറത്തായ ബ്രസീൽ ഈ വർഷം രണ്ട് ജയവും ഒരു സമനിലയുമടക്കം ഗ്രൂപ്പ്...

കോപ്പ അമേരിക്കൻ ഫുട്‍ബോൾ : തകർപ്പൻ ജയവുമായി ആതിഥേയരായ ബ്രസീൽ

റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോള്‍ നേടി. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ എവര്‍ട്ടണ്‍ മനോഹരമായ ലോങ്ങ് റേഞ്ചിലൂടെ മൂന്നാം ഗോള്‍...

കോപ്പ അമേരിക്ക; പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്നു പുറത്ത്

ബ്രസീലിയ:  സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. താരം കളിക്കില്ലെന്ന വിവരം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്ത് വിട്ടത്.ബ്രസീലിയന്‍ ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന...