Fri. Apr 26th, 2024

Tag: Books

ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

#ദിനസരികള്‍ 1090   ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും…

ഹരിതനിരൂപണം – ചില വായനകള്‍

#ദിനസരികള്‍ 1089   ഹരിത നിരൂപണത്തെക്കുറിച്ച് മലയാളികളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജി മധുസൂദനന്‍ തന്റെ ചിന്തകളെ ഭാവനയുടെ ജലസ്ഥലികള്‍ , കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തില്‍,…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 3

#ദിനസരികള്‍ 1081   1. തുടക്കം നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം? എങ്ങനെയാണ്…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഇന്ത്യ എന്ന വിസ്മയം -2

#ദിനസരികള്‍ 1078   ഇന്ത്യയും പ്രാചീന സംസ്കൃതിയും എന്ന ആമുഖം ആരംഭിക്കുന്നത് ഇന്ത്യയുടെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ്. പ്രകൃതിതന്നെ കോട്ടകെട്ടിയ വടക്കനതിര്‍ത്തികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – പ്രകൃതിയും മനുഷ്യനും 2 – കെ എന്‍ ഗണേഷ്

#ദിനസരികള്‍ 1077   ചര്‍ച്ചയുടെ തുടക്കം എന്ന ഒന്നാം അധ്യായം മനുഷ്യ പരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഏംഗല്‍സ് എഴുതിയ ആള്‍ക്കുരങ്ങില്‍ നിന്ന മനുഷ്യനിലേക്കുള്ള മാറ്റത്തില്‍…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഭാരതീയ സാഹിത്യ ദര്‍ശനം – 7

#ദിനസരികള്‍ 1076   അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്. അലങ്കാരസ്തു വിജ്ഞേയോ മാല്യാഭരണവാസസാം നാനാവിധ സമായോഗോ – പ്യംഗോപാംഗ വിധി: സ്മൃത…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – വിശ്വചരിത്രാവലോകം – 1

#ദിനസരികള്‍ 1066   നെഹ്രു, തന്റെ മകള്‍ക്ക് നൈനിയിലെ ജയിലില്‍ നിന്നും ആയിരത്തിത്തൊള്ളായിരത്തി മുപ്പതില്‍ ഒക്ടോബര്‍ 26 ന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:- “One…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഇന്ത്യ എന്ന വിസ്മയം -1

#ദിനസരികള്‍ 1064   എഴുത്തുകാരനെക്കുറിച്ച് എ എല്‍ ബാഷാം ജനിച്ചത് 1914 മെയ് 24 ന് എസെക്സിലാണ്. ഇന്ത്യാ പഠനത്തില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന അദ്ദേഹം The History…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 6 – ഭാരതീയ സാഹിത്യ ദര്‍ശനം – 6

#ദിനസരികള്‍ 1063   എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു വൈചക്ഷണ്യം കലാസു ച പ്രീതിംകരോതി കീര്‍ത്തിംച സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 5 – ഭാരതീയ സാഹിത്യ ദര്‍ശനം – 5

#ദിനസരികള്‍ 1062   സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ…