Wed. May 14th, 2025

Tag: BJP

കേരളമൊഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്ന് ജെ പി നദ്ദ

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തില്‍ ബിജെപി നിര്‍ണായകശക്തിയാകുമെന്നും നദ്ദ അവകാശപ്പെട്ടു.…

sangh parivar activists block palakkad film shooting

‘ഹിന്ദു- മുസ്‌ലിം പ്രണയം ചിത്രീകരികണ്ട’; ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍

  ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം…

പാലക്കാട് കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം ആരോപിച്ച് എ കെ ബാലൻ

പാലക്കാട്: പാലക്കാടും ബിജെപി – കോൺഗ്രസ് വോട്ടുകച്ചവടം ആരോപിച്ച് മന്ത്രി എ കെ ബാലൻ. ഹരിപ്പാടും പുതുപ്പള്ളിയും ജയിക്കാൻ ബിജെപിയെ പാലക്കാടും മലമ്പുഴയിലും സഹായിച്ചെന്നാണ് ആരോപണം. പണം…

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും…

നേ​മം നി​ല​നി​ർ​ത്തും; അ​ഞ്ചു സീ​റ്റു​വ​രെ ജ​യി​ക്കു​മെ​ന്നും ബിജെപി

തി​രു​വ​ന​ന്ത​പു​രം: സി​റ്റി​ങ്​ സീ​റ്റാ​യ നേ​മം നി​ല​നി​ർ​ത്തു​മെ​ന്നും മൂ​ന്നു​മു​ത​ൽ അ​ഞ്ച്​ സീ​റ്റു​ക​ളി​ൽ​വ​രെ ജ​യി​ക്കു​മെ​ന്നും ബിജെപി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഏ​റെ സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ക്രോ​സ്​ വോ​ട്ടി​ങ്ങും…

35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും.…

തലശേരിയിൽ മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി മുരളീധരൻ; ബിജെപി പിന്തുണ സിഒടി നസീറിന്

തിരുവനന്തപുരം: തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി…

ബിജെപി സിപിഎമ്മിന് അനുകൂലമായി വോട്ടുമറിച്ചേക്കും; എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ്…

‘അഴിമതിക്ക് ജനം മറുപടി നൽകും’, തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ…

കോണ്‍ഗ്രസിൻ്റെ സഖ്യകക്ഷി സ്ഥാനാര്‍ത്ഥിയെ ചാക്കിട്ട് പിടിച്ച് ബിജെപി

ഗുവാഹത്തി: ഏപ്രില്‍ ആറിന് നടക്കുന്ന അസം മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ തമുല്‍പൂര്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്)…