Fri. May 16th, 2025

Tag: BJP

സി കെ ജാനുവിന് കോഴ നൽകി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

കൽപ്പറ്റ: സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ…

‘കൊടകര കേസ് പ്രതികൾ ബിന്ദുവിന്‍റെ പ്രചാരണത്തിനെത്തി’; വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ

തൃശ്ശൂർ: കൊടകര കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ…

സംസ്ഥാന ബിജെപിയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കൊടകര കുഴല്‍പ്പണക്കേസും സികെ ജാനു – കെ സുന്ദര വിവാദങ്ങളും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിഷമത്തിലാക്കിയതിന് പിന്നാലെ സിവി…

അന്നും ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങി’; ചിരിച്ച്, മുഖമടച്ച് എഎന്‍രാധാകൃഷ്ണന് മറുപടി

തിരുവനന്തപുരം: ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ഭീഷണി  ഇപ്പോള്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ കുടുക്കും  എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ…

ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ല; തള്ളി വി മുരളീധരൻ

ന്യൂഡൽഹി: സി വി ആനന്ദബോസിനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ വിഷയങ്ങളില്‍ ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി…

ചാത്തന്നൂരില്‍ കളളപ്പണം ഒഴുക്കിയെന്ന് പരാതി; ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും

കൊല്ലം: കൊടകര കുഴല്‍പ്പണ കേസിനൊപ്പം കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി ചെലവാക്കിയ പണത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം…

K sundara K Surendran

സുന്ദരയോട് പറഞ്ഞത് 15,000 രൂപയുടെ ഫോണെന്ന്, നല്‍കിയത് 8000 രൂപയുടേത്; കബളിപ്പിച്ചെന്ന് സൂചന

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000…

മുട്ടില്‍ വനം കൊള്ള; കേന്ദ്ര വനം വകുപ്പിൻ്റെ ഇടപെടല്‍ തേടാന്‍ ബിജെപി ശ്രമം

തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ…

വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയുടെ ഭീഷണിയെന്ന് സുന്ദര

കാസർകോട്: ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്: പ്രധാന വാർത്തകൾ

പ്രതിഷേധത്തെ തുടർന്ന് മലയാളം വിലക്കിയ സർക്കുലർ പിൻവലിച്ചു ഇന്ധന വില വീണ്ടും കൂട്ടി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ് കൊടകര കുഴൽപണ കേസ് അന്വേഷണം കെ…