Thu. Dec 26th, 2024

Tag: BJP

മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകൾ ബിജെപിയിൽ ചേര്‍ന്നു

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലോക്സഭാ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര…

ബിജെപി ഭരണത്തിൽ തൊഴിലാളികൾക്ക് വേതനമില്ല : റിപ്പോർട്ട്

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നിരവധി വാഗ്ദാനങ്ങളാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ഥിരം വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കുമെന്നായിരുന്നു അതിലെ…

എൻഡിഎയിൽ ചേർന്നതിന് ശേഷം പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

കങ്കണക്കെതിരായ പരാമര്‍ശം; സുപ്രിയ ശ്രീനേതിന് മത്സരിക്കാൻ സീറ്റില്ല

ന്യൂഡൽഹി: നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാൻ…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണമില്ല, സ്ഥാനാര്‍ത്ഥിയാകില്ല; നിർമല സീതാരാമന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ടില്ലെന്നും സ്ഥാനാര്‍ത്ഥിയാകില്ലെന്നും ധനമന്ത്രി നിർമല സീതാരാമന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ പക്കലിൽ ഇല്ലാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി…

ആംആദ്മി പാര്‍ട്ടി എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

ഛണ്ഡീഗഡ്: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവും എംഎല്‍എ ശീതള്‍ അന്‍ഗൂറലും ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബിലെ ജലന്ധര്‍ എംപിയാണ് സുശീല്‍ കുമാര്‍ റിങ്കു. ജലന്ധര്‍…

ഇലക്ടറൽ ബോണ്ട്; ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 945 കോടി

കൊവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ ഡോളോ-650 എന്ന മരുന്നിൻ്റെ ഉത്പാദകരാണ് മൈക്രോ ലാബ് ലിമിറ്റഡ്. കർണാടക ആസ്ഥാനമായുള്ള ഈ ഫാർമസ്യൂട്ടിക്കൽ കമ്പനി ഇലക്ടറൽ ബോണ്ട് വഴി…

ബിജെപി സീറ്റ് നിഷേധം; വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധിയെ ബിജെപി സ്ഥാനാർത്ഥി…

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി മോദിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ…