Wed. Dec 18th, 2024

Tag: BEVCO

പ്രവർത്തന സമയം കഴിഞ്ഞിട്ടും ബെവ്‌കോയിൽ പോലീസുകാർക്ക് മദ്യവില്പന; ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവിനെ മർദിച്ചതായി ആരോപണം

മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി ആരോപണം.  എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം…

ഓണക്കാലത്ത് മദ്യവില്പന കൂട്ടാന്‍ നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം:   ഓണക്കാലത്ത് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 400 ടോക്കണുകളായിരുന്നു…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല

തിരുവനന്തപുരം: ഇന്ന് വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്താനും…

ഫെയര്‍കോഡിനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി

കൊച്ചി: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ്…

ബെവ്‌ ക്യൂ ആപ്പ് താത്കാലികമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ മദ്യവിതരണത്തിനായി കൊണ്ടുവന്ന താത്ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പെന്ന് എക്‌സൈസ് മന്ത്രി  ടിപി രാമകൃഷ്ണൻ. ആയതിനാൽ…

ബെവ്ക്യൂ പ്രവർത്തനസജ്ജമാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: മദ്യവില്പനയ്ക്കുള്ള ടോക്കൺ  വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.  ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന  ഐടി വിദ​ഗ്ദ്ധരുടെ…

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ…

ബെവ്കോ വെയർഹൗസുകൾക്ക് പ്രവർത്തനം തുടങ്ങാമെന്ന് സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായി ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും…

ബെവ്‌ ക്യു ആപ്പ് ഇനിയും വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന് ഇനിയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല.  ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി…

മാഹിയിൽ നിന്ന് ഇനി കേരളത്തിന് മദ്യം ലഭിക്കില്ല

മാഹി: മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ്…