Tue. Nov 5th, 2024

Tag: begins

ഗ​വ​ർ​ണറുടെ ന​യ​പ്ര​ഖ്യാ​പ​ന പ്രസംഗം തുടങ്ങി; വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടരും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന സമ്മേളനത്തിന് ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തോടെ ആരംഭിച്ചു. പു​തി​യ സ​ർ​ക്കാ​റിന്‍റെ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ…

സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി; രാജേഷും വിഷ്ണുനാഥും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി‍. എം ബി രാജേഷിന് എതിരാളി പി സി വിഷ്ണുനാഥ് ആണ്. ആദ്യവോട്ട് മുഖ്യമന്ത്രി രേഖപ്പെടുത്തി. സഭാതലത്തിലെ ഇരിപ്പിടത്തിന്‍റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ…

സത്യപ്രതിജ്ഞ വേദിയില്‍ വാക്സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള…

ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വലിയ രീതിയില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജനങ്ങളോട് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ…

ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ; കൊവിഡ് സാഹചര്യത്തിൽ പ്രത്യേക ഒരുക്കങ്ങൾ നടത്തും

സൗദി അറേബ്യ: ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക…

മുഖ്യമന്ത്രിയുടെ നവകേരളം – യുവകേരളം പരിപാടിക്ക് തുടക്കം

കൊച്ചി: സർവകലാശാല വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളം കൊച്ചിയിൽ തുടങ്ങി. കുസാറ്റിൽ നടന്ന പരിപാടിയിൽ അഞ്ച് സർവ്വകലാശാലയിലെ തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ…