Mon. Dec 23rd, 2024

Tag: Began

കാത്തിരിപ്പിനൊടുവിൽ ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു

ചാലക്കുടി:  ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു. നാലുവരിപ്പാതയേയും പഴയ ദേശീയപാതയേയും ബന്ധിപ്പിച്ച് ചിറങ്ങര ജങ്ഷനിലാണ് മേൽപ്പാലം . 17കോടി…

പട്ടണത്ത്‌ ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി ഉൽഖനനം തുടങ്ങി

കൊച്ചി: പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ പട്ടണത്ത്‌ പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംപാദ ഉൽഖനനത്തിന്‌ തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ഒരുമാസം നീളുന്ന…

ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായി: ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യം ഒന്നാമത് എന്നത് നയമാക്കേണ്ടിവന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും കെ എൻ…

സഗൗരവും ദൈവനാമത്തിലും സത്യപ്രതിജ്ഞ; സഭസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്റണി ജോൺ ദൈവനാമത്തിലാണ്…