Mon. Dec 23rd, 2024

Tag: beat

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

സിറ്റിക്ക്​ വീണ്ടും അടിപതറി; ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കൾ

പോർ​ട്ടോ: ഇംഗ്ലീഷ്​ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന്​ വീഴ്​ത്തി ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായി. ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ്​ ലീഗ്​ കിരീടമാണിത്​. ആദ്യ പകുതിയിൽ കായ്​…

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

ഗ്ദാൻസ്ക്: ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും…

യുണൈറ്റഡിനെ ഓൾഡ് ട്രാഫഡിൽ വീഴ്ത്തി ലിവർപൂൾ അഞ്ചാമത്; ഫിർമീനോയ്ക്ക് ഇരട്ടഗോൾ

മാഞ്ചസ്റ്റർ: ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ…

ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ

ഓള്‍ഡ് ട്രാഫോര്‍ഡ്: എഫ് എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ കടന്നു. 3-2നായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഒരു ഗോളിന് പിന്നിൽ…

ഇഞ്ചുറി ടൈമില്‍ രാഹുലിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ബംഗലൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

മഡ‍്ഗാവ്: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്.…