Wed. Jan 22nd, 2025

Tag: Barcelona

വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്‌സലോണ താരം റാഫിഞ്ഞ

സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന്…

വൈറലായി ബാഴ്‌സലോണ സ്‌ട്രൈക്കറുടെ ഗോൾ ആഘോഷം

ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക്ക് ഔബമെയാങ് ഇപ്പോൾ ‘ഓൺ എയർ’ ആണ്. കാരണം മറ്റൊന്നുമല്ല, താരത്തിൻ്റെ ഗോൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഡ്രാഗൺ ബോൾ Z’ ആനിമേഷൻ…

ഒബമയാങിന്‍റെ ഇരട്ടഗോളില്‍ വലൻസിയയെ തകർത്ത് ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണക്ക് ആയി ഇരട്ട ഗോളുകളും ആയി കളം…

ഡെംബലെക്കു പകരം ബാഴ്‌സ നോക്കുന്നത് അഡമ ട്രവോറെ

ആക്രമണതാരം ഉസ്മാൻ ഡെംബലെയുടെ കാര്യത്തിൽ ബാഴ്‌സലോണ ക്ഷമയുടെ നെല്ലിപ്പടി കണ്ടിരിക്കുകയാണ്. ഈ സീസണോടെ കരാർ അവസാനിപ്പിക്കുന്ന താരത്തെ ടീമിൽ നിലനിർത്താനാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ താൽപര്യമെങ്കിലും പ്രായോഗികമല്ലാത്ത ആവശ്യങ്ങളാണ്…

ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും

എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ…

ബാഴ്‌സയ്ക്ക് വീണ്ടും സമനില

ലാ ലീഗയില്‍ സമനിലക്കുരുക്കഴിയാതെ ബാഴ്സ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയോടാണ് ബാഴ്സ ഇന്നലെ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. കളിയിലുടനീളം ബാഴ്സ വ്യക്തമായ…

ഗാവി ബാഴ്സലോണയിൽ തുടരുമെന്ന് റിപ്പോർട്ട്

യുവ സെൻസേഷൻ പാബ്ലോ ഗാവി ബാഴ്സലോണയിൽ തുടരുമെന്ന് റിപ്പോർട്ട്. ബാഴ്സയുമായി അഞ്ച് വർഷത്തെ കരാറിൽ താരം ഒപ്പിടുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബില്ല്യൺ റിലീസ്…

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല. ബയേണിന്…

സാവിക്ക്​ ബാഴ്​സയെ രക്ഷിക്കാൻ കഴിയുമെന്ന് മെസ്സി

പാരിസ്​: പുതിയ പരിശീലകനായി എത്തിയ സാവി ഹെർണാണ്ടസിന്​ ബാഴ്​സയെ ഉയരത്തിലേക്ക്​ നയിക്കാൻ കഴിയുമെന്ന്​ മുൻ ബാഴ്​സലോണ ഇതിഹാസം ലയണൽ മെസ്സി. കളി കൃത്യമായി വിലയിരുത്തി പരിഹാരം കാണുന്നയാളാണ്​…

ബാഴ്‌സയിലേക്ക് ബ്രസീലിൽ നിന്ന് സൂപ്പർ താരം

ബാഴ്‌സലോണ: സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസ് ബാഴ്‌സലോണയിൽ. ബ്രസീൽ ക്ലബായ സാവോ പോളോയിൽ നിന്നാണ് 38കാരനായ താരത്തിന്റെ…