പൊന്നാനിയിൽ കൊവിഡ് വാക്സിൻ സുലഭം; എടുക്കാൻ ആളില്ല
പൊന്നാനി: പൊന്നാനിയിൽ കൊവിഡ് വാക്സിൻ യഥേഷ്ടമെങ്കിലും കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ കുറവെന്ന് ആരോഗ്യവകുപ്പ്. ഇതിനകം നഗരസഭയിലെ പകുതിയിലേറെ വാർഡുകളിൽ മുഴുവൻ പേർക്കും ഒന്നാം ഡോസ് വിതരണം പൂർത്തിയായി.ഒരാഴ്ചക്കകം മുഴുവൻ…