Thu. Dec 19th, 2024

Tag: Attacked

തെലങ്കാനയിൽ മദര്‍ തെരേസയുടെ പ്രതിമ തകര്‍ത്തു; ജയ് ശ്രീറാം വിളിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ് പ്രവർത്തകരുടെ ആക്രമണം. അക്രമികൾ മദര്‍ തെരേസയുടെ പ്രതിമ അടിച്ച് തകര്‍ത്തു.…

കൊലപാതകക്കേസിലെ പ്രതി ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി

മധ്യപ്രദേശ് സാഗറില്‍ കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. മിശ്രിയുടെ കാറിടിച്ച് ജഗദീഷ്…

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ

മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു.…

വീട്ടിൽ കയറിയ മോഷ്ടാക്കളെ അടിച്ചിട്ട് ഇരുപതുകാരി

ഗുജറാത്ത്: കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം…

കാട്ടാനകൾക്കും കാട്ടുപന്നിക്കും പിന്നാലെ ‌കാട്ടുപോത്തും; ആശങ്കയൊഴിയാതെ മലയോരം

പേരാവൂർ: . കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കർഷകന്റെ ജീവനെടുത്ത് കാട്ടുപോത്തും. പെരുവ വനമേഖലയോടു ചേർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വർഷങ്ങളായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ ഇതുവരെ മനുഷ്യർക്കുനേരെ തിരിഞ്ഞിരുന്നില്ല.…

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി…

സാമൂഹികവിരുദ്ധരുടെ പരാക്രമം സ്കൂളുകളോട്

പട്ടാഴി വടക്കേക്കര: സ്കൂളിൽ അവധി ‘ആഘോഷിച്ച’ സാമൂഹിക വിരുദ്ധർ, മുറ്റത്തു വച്ചിരുന്ന ചെടികളും ഗ്രോ ബാഗും മറ്റും നശിപ്പിച്ചു. ചെളിക്കുഴി ഏറത്ത് വടക്ക് ഗവ യുപിഎസിലാണു സംഭവം.ക്രിസ്മസ്…

എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം…

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം…

ഫർണിച്ചർ കടയുടമയെ ആക്രമിച്ചു സ്വർണമാല കവർന്നു

പെരുമ്പാവൂർ ∙ ഫർണിച്ചർ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ വനിതയെ ആക്രമിച്ചു മൂന്നര പവൻ സ്വർണവുമായി മോഷ്ടാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. ആയത്തുപടി കവലയിൽ റോയൽ ഫർണിച്ചർ…