Fri. Apr 26th, 2024

Tag: Atmanirbhar Bharat package

പ്രതിരോധമേഖലയിൽ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായക പ്രഖ്യാപനം 

ന്യൂഡല്‍ഹി: പ്രതിരോധമേഖലയിൽ വേണ്ട വൻആയുധങ്ങളുൾപ്പടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം…

ബാങ്കുകളെ മുന്നണി പോരാളികളാക്കുന്നതില്‍ സാമ്പത്തിക പാക്കേജ് പരാജയമെന്ന്‌ ആര്‍ബിഐ അംഗം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഭാവനാപരവും മാറ്റങ്ങളെയും വികസനത്തെയും അനുകൂലിക്കുന്നതുമാണ്, എന്നാല്‍, സാമ്പത്തിക പുനരുജ്ജീവന പ്രക്രിയയില്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നതില്‍ പാക്കേജ് പരാജയപ്പെട്ടുവെന്ന വിമര്‍ശനവുമായി…

കൊവിഡി​ന്‍റെ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: കൊവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ കുത്തകയ്ക്ക് തീറെഴുതി കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല.…

വായ്‌പാപരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നു, നിബന്ധന വെച്ചതിലുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം:   കേന്ദ്രസർക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങളുടെ വായ്‌പാപരിധി അഞ്ച് ശതമാനമായി ഉയർത്തിയ നടപടിയെ സ്വാഗതം  ചെയ്യുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം, വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ…

തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 40,000 കോടി: ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം 7 മേഖലകളില്‍

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാല്‍പ്പതിനായിരം കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തെ കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം…

കാർഷികമേഖലയ്ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’  മൂന്നാംഘട്ട പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി…

20 ലക്ഷം കോടിയുടെ പാക്കേജ്; മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ആത്മനിർഭർ ഭാരത്‌ മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന…

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ആഗസ്റ്റിൽ നിലവിൽ വരും

ന്യൂഡല്‍ഹി:   ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ…

ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഊന്നല്‍ നല്‍കി സാമ്പത്തിക പാക്കേജ്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച്…