Wed. Jan 22nd, 2025

Tag: Assembly Election 2021

എന്നെ നിയന്ത്രിക്കുന്നതിനു പകരം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കൂ’ മോദിയോട് മമത

ബിഹാർ:   താൻ നന്ദിഗ്രാമിൽ നിന്നും ജയിക്കുമെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന്…

തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ?: കെ സുധാകരന്‍

കണ്ണൂര്‍:   തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസഡന്റ് കെ സുധാകരന്‍. നട്ടെല്ലുണ്ടെല്‍ പറയണമെന്നും…

മോദിയുടെ ശരണം വിളി ആത്മാർത്ഥതയില്ലാത്തത്’; പ്രധാനമന്ത്രിയ്ക്കെതിരെ എൻ കെ പ്രേമചന്ദ്രൻ

കൊല്ലം:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിച്ചു കൊണ്ടുള്ള പ്രസംഗം ആത്മാർത്ഥതയില്ലാത്തതെന്ന് എൻ കെ പ്രേമചന്ദ്രൻ. ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാവുന്നില്ലെന്ന്…

നിയമസഭ തിരഞ്ഞെടുപ്പ്: കളമശ്ശേരി മണ്ഡലം

എറണാകുളം ജില്ലയിലെ വ്യവസായ മേഖല എന്നറിയപ്പെടുന്ന മണ്ഡലമാണ് കളമശ്ശേരി. ജില്ലയിൽ യൂഡിഎഫിനുള്ള ഒരു മേൽക്കൈ വളരെ ഈ മണ്ഡലത്തിലും നമുക്ക് കാണാൻ കഴിയും. 2008-ലെ മണ്ഡല പുനർ…

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി…

നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറ മണ്ഡലം

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും…

നിയമസഭ തിരഞ്ഞെടുപ്പ്: വൈപ്പിൻ മണ്ഡലം

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ. പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ…

നിയമസഭ തിരഞ്ഞെടുപ്പ്: തൃക്കാക്കര മണ്ഡലം

യുഡിഎഫിന് ശക്തമായ പിൻബലം ഉണ്ടെന്ന് കരുതപ്പെടുന്ന എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണ് തൃക്കാക്കര. സംസ്ഥാനത്തിൻ്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻ്റെ സിലിക്കൺ വാലിയായ തൃക്കാക്കര മണ്ഡലം എറണാകുളം ജില്ലയിലെ…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം മണ്ഡലം

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം. 1957-ൽ മണ്ഡല…

നിയമസഭ തിരഞ്ഞെടുപ്പ്: അരൂർ മണ്ഡലം

അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത്…