Wed. Jan 22nd, 2025

Tag: Assembly Election 2021

ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിൻ്റെ ലീഡുമായി എം എം മണി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം.…

പാലക്കാട് ഇ ശ്രീധരന്‍ മുന്നില്‍

പാലക്കാട്:   മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി…

മമതയ്ക്ക് നന്ദിഗ്രാമില്‍ പ്രതീക്ഷ മങ്ങുന്നു; മുന്നില്‍ ബി ജെ പിയുടെ സുവേന്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ബി ജെ പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്.…

തപാൽ വോട്ടിൽ മുന്നിൽ ഇടത്

തിരുവനന്തപുരം:   ആവേശം ഒട്ടും ചോരാതെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യം എണ്ണിയ തപാൽ വോട്ടുകളിൽ ഇത്തവണ എൽഡിഎഫ് കുതിപ്പാണ് ദൃശ്യമായത്. കൊവിഡ് രോഗികൾക്കടക്കം ഇത്തവണ…

കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മുന്നില്‍

ചെന്നൈ:   തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍…

EC officials may be booked under murder charges, says Madras HC on election rallies

കോവിഡ് വ്യാപനം: ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോവിഡ് -19 ന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചുവെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി വിമർശിക്കുകയും “ഏറ്റവും നിരുത്തരവാദപരമായ സ്ഥാപനം” എന്ന് വിളിക്കുകയും ചെയ്തു.…

ഫേസ്ബുക്ക് ലൈവിൽ വിങ്ങിപ്പൊട്ടി തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥി ഫിറോസ്​ കുന്നംപറമ്പിൽ

കുറ്റിപ്പുറം: വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫേസ്​ബുക്​ ​​ലൈവിൽ പൊട്ടിക്കരഞ്ഞ്​​ തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ്​ കുന്നംപറമ്പിൽ. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍…

പി സി ജോർജിനെ പുറത്താക്കി കേരള ജനപക്ഷം

ആലപ്പുഴ:   കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്കരപിള്ള. തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും…

മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നൽകണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി:   മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്…

ഡിഎംകെയ്ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു അത്’; സ്റ്റാലിന്റെ മകളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ:   ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.…