Mon. Dec 23rd, 2024

Tag: Assembly Election 2021

പി കെ ഫിറോസ് തോറ്റു

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. അതേസമയം ആകെയുള്ള…

ബാലുശ്ശേരിയില്‍ എൽ ഡി എഫ് വിജയിച്ചു

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവാണ് ബാലുശ്ശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍…

ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിനു ജയം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആർ ബിന്ദു പിന്തള്ളിയത്.

ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ചു

ചേലക്കര: ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിൻ്റെ കെ രാധാകൃഷ്ണൻ വിജയിച്ചു. 27396 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്…

ഈ നേട്ടം ടി പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നു; വടകരയിലെ ലീഡില്‍ കെ കെ രമ

കോഴിക്കോട്: വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി വടകര മണ്ഡലത്തില്‍ 8000ത്തിലേറെ വോട്ടുകളുടെ ലീഡില്‍ മുന്നേറുന്ന ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമ. നല്ലവരായ വോട്ടര്‍മാരോട്, തന്നെ…

കേരള കോൺഗ്രസ് പോരിൽ ഇടുക്കി പിടിച്ച് റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി ജില്ലയിൽ കേരളാ കോൺഗ്രസുകളുടെ അഭിമാനപോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ ജനവിധി റോഷി അഗസ്റ്റിന് ഒപ്പം. മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്…

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്

പത്തനാപുരം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാര്‍…

വിജയക്കുതിപ്പുമായി എം എം മണി; തോല്‍വി സമ്മതിച്ച് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഇടുക്കി: തല മൊട്ടയടിക്കുമെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇ എം അഗസ്തിയായിരുന്നു അഗസ്തിയുടെ പ്രതികരണം. എം എം മണിയോട് തോൽവി…

തൃശൂരിൽ ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും എൽഡിഎഫ് മുന്നിൽ; തൃശൂരിൽ സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ എൽഡിഎഫ് ബഹുദൂരം മുന്നിൽ. ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും എൽഡിഎഫാണ് ജില്ലയിൽ ലീഡ് ചെയ്യുന്നത്. തൃശൂർ ടൗണിൽ മാത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ്…

തിരുവമ്പാടി ചുവന്നു തന്നെ; ലിന്റോ ജോസഫ് വിജയിച്ചു

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിന് വിജയം. 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. എസ് എഫ് ഐ നേതാവായ…