Thu. Mar 28th, 2024

Tag: Assembly Election 2021

ഉമ്മൻ ചാണ്ടി വിജയം ഉറപ്പിച്ചു; 7000 ലേറെ വോട്ടിൻ്റെ ലീഡ്

കോട്ടയം: സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയം ഉറപ്പിച്ചു. ഒടുവില്‍ പുറത്തുവന്ന ഫലസൂചന അനുസരിച്ച് 7426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി മുന്നിട്ട് നില്‍ക്കുന്നത്. മണര്‍കാട്…

നിലമ്പൂരില്‍ പി വി അന്‍വറിന് വിജയം

മലപ്പുറം: നിലമ്പൂരില്‍ വിജയിച്ച് പി വി അന്‍വര്‍. 2794 വോട്ടിനാണ് പി വി അന്‍വറിന്റെ വിജയം. വോട്ടെണ്ണി തുടങ്ങിയ ആദ്യഘട്ടത്തില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ്…

ജോസ് കെ. മാണിയ്ക്ക് ദയനീയ തോല്‍വി

പാല: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയ്ക്ക് പാലയില്‍ ദയനീയ തോല്‍വി. 13000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി…

അരുവിക്കരയിൽ ശബരിനാഥന് തോൽവി; 30 വർഷത്തിനുശേഷം എൽഡിഎഫ്

അരുവിക്കര: മുപ്പതു വർഷത്തിനുശേഷം അരുവിക്കര പിടിച്ചെടുത്ത് എൽഡിഎഫ്. യുഡിഎഫിന്റെ കെ എസ് ശബരിനാഥനെ ജി സ്റ്റീഫൻ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ എം ഷാജിയെ എൽഡിഎഫിന്റെ…

തിരുവനന്തപുരം സെൻട്രലിൽ എൽ ഡി എഫിനു ജയം

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ…

ബംഗാൾ ഉറപ്പിച്ച്​ തൃണമൂൽ, തമിഴ്​നാട്ടിൽ ഡിഎംകെ മുന്നേറ്റം

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച്​ തൃണമൂൽ കോൺ​ഗ്രസും തമിഴ്​നാട്ടിൽ ഡിഎംകെയും​. 200 സീറ്റുകളിലാണ്​ തൃണമൂൽ കോൺഗ്രസ്സിൻ്റെ മുന്നേറ്റം. ബിജെപി 84 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​.…

ഇരവിപുരത്ത് വീണ്ടും സിപിഎം

ഇരവിപുരം: ഇരവിപുരം ഇത്തവണയും എം നൗഷാദിനൊപ്പം. ആർഎസ്പി സ്ഥാനാർത്ഥി ബാബു ദിവാകരനെ 27805 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മണ്ഡലം നിലനിർത്തിയത്.

പാലക്കാട് ശ്രീധരനെ പിന്നിലാക്കി ഷാഫി മുന്നിൽ; നിലമ്പൂരിൽ അൻവറിന് ജയം

പാലക്കാട്: പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും…

‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു’; തോല്‍വി സമ്മതിച്ച് വി ടി ബല്‍റാം

പാലക്കാട്: തൃത്താല മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയമുറപ്പിച്ചതോടെ പരാജയം സമ്മതിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം.…

കൊച്ചിയിൽ കെജെ മാക്സി വിജയിച്ചു

കൊച്ചി: കൊച്ചിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി വിജയിച്ചു. ഇതോടെ കൊച്ചിയിൽ മാക്സി തുടരും. 12455 വോട്ടുകൾക്കാണ് മാക്സി വിജയിച്ചത്. യുഡിഎഫിൻ്റെ ടോണി ചമ്മണി, ബിജെപിയുടെ സിജി…