Mon. Dec 23rd, 2024

Tag: Assembly Election 2021

നേമത്ത്​ ബി.ജെ.പിയുടെ അക്കൗണ്ട്​ ‘ക്ളോസ്​’ ചെയ്​ത്​ ശിവൻകുട്ടി

തിരുവനന്തപുരം: നേമത്തിെൻറ മണ്ണിന് ചുവപ്പിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച് വി ശിവൻകുട്ടി ഒരിക്കൽ കൂടി വിജയിച്ചു. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ വിജയം. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ…

ജനം ചേർത്തുപിടിച്ചു, നന്ദി വാക്കുകളിലൊതുക്കില്ല; പ്രതികരണവുമായി ഷാഫി പറമ്പിൽ

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട്ട് ഷാഫി പറമ്പിൽ വിജയിച്ചു. വിജയത്തിൽ  ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി…

കഴക്കൂട്ടത്ത് കടകംപള്ളിക്കു ജയം

തിരുവനന്തപുരം: ശബരിമല വിഷയം പത്തനംതിട്ട ജില്ലയിലേക്കാൾ ചർച്ചയായ കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 19744 വോട്ട് ഭൂരിപക്ഷത്തിൽ ജയം. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് രണ്ടാമത്…

ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് വിജയിച്ചു

ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി…

വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് വിജയിച്ചു

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് വിജയിച്ചത്.

പുതുക്കാട് കെകെ രാമചന്ദ്രന് ജയം

പുതുക്കാട്: നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ രാമചന്ദ്രന് ജയം. 14711 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. യുഡിഎഫിൻ്റെ അനിൽ അന്തിക്കാട്, എൻഡിഎ സ്ഥാനാർത്ഥി എ നാഗേഷ് എന്നിവരെയാണ് കെകെ…

ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് വിജയിച്ചു

കണ്ണൂര്‍: ജില്ലയിലെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി കുറ്റിയാനിമറ്റത്തേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രനേയും പരാജയപ്പെടുത്തിയാണ് സജീവ്…

വയനാട്ടിൽ രണ്ടിടത്ത് യുഡിഎഫ്, മാനന്തവാടിയിൽ എൽഡിഎഫ്

വയനാട്: വയനാട് ജില്ലയിൽ രണ്ടിടത്ത് വിജയം സ്വന്തമാക്കി യുഡിഎഫ്. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യുഡിഎഫ് സ്ഥാനാർത്ഥികളായ ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും വിജയിച്ചു. കൽപ്പറ്റയിൽ കഴിഞ്ഞ…

റെക്കോര്‍ഡ് ഭൂരിപക്ഷവുമായി മട്ടന്നൂരില്‍ കെ കെ ശൈലജയുടെ മിന്നും വിജയം

കണ്ണൂര്‍: മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍ ഡി എഫിന്റെ കെ കെ ശൈലജ വിജയിച്ചു. 60,000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ വന്നതില്‍ റെക്കോര്‍ഡ്…

തൃത്താലയില്‍ എം ബി രാജേഷിന് വിജയം

പാലക്കാട്: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ വിജയാഘോഷമില്ല.…