രണ്ടാമത്തെ മെയ്ഡ് ഇൻ ഇന്ത്യ വാക്സിനെത്തുന്നു; 30 കോടി ഡോസ് ബുക്ക് ചെയ്ത് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് രണ്ടാമത്തെ മെയ്ഡ് ഇൻ ഇന്ത്യ വാക്സിനെത്തുന്നു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയുടെ കൊവിഡ് വാക്സിനാണ് വിതരണത്തിനെത്തുന്നത്. വാക്സിന്റെ 30 കോടി…