Thu. Jan 23rd, 2025

Tag: arrived

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരുന്ന് എത്തി, ക്ഷാമം തീരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമം തീരുന്നു. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ…

ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് സിഡ്നിയിലെത്തി

ഓസ്ട്രേലിയ: ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക്…

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് ടീം കേരളത്തിലെത്തും

പത്തനംതിട്ട: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ സൗദി അറേaബ്യയിലെത്തി

റിയാദ്: ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വൈകാതെ 70…

സൈനിക പരേഡിൽ പങ്കെടുക്കാന്‍ അമേരിക്കന്‍ സേന ഇന്ത്യയിലെത്തി

ജയ്പൂര്‍: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍…

ഇന്ത്യയില്‍ നിന്നു വാക്‌സീന്‍ ഒമാനില്‍ എത്തി

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്‌സീന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും…

കൊവിഡ് വാക്സീൻ കേരളത്തില്‍ എത്തി

തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ ഭാഗമായി വാക്സീനുമായുള്ള ആദ്യ വിമാനം രാവിലെ 10.30 യോടെ നെടുമ്പാശേരിയിലെത്തി. ഇന്ന് വൈകിട്ട് ആറ് മണിക്ക് രണ്ടാം വിമാനം തിരുവനന്തപുരത്തെത്തും. ഗോ എയർ വിമാനത്തിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള…