Sun. Jan 19th, 2025

Tag: Arrested

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവം; വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഓക്സിജൻ കോണ്‍സെന്‍ട്രേറ്റേറുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി…

എയർ ഇന്ത്യ സാറ്റ്സിലെ കേസ്: സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്…

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചു; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും…

പോക്സോ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കോഴിക്കോട്: പോക്സോ കേസില്‍ പൊതു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും കാമരാജ് കോണ്‍ഗ്രസ് ഭാരവാഹിയുമായ തിരുവളളൂര്‍ മുരളിയെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.…

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ…

കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം; അസം എഴുത്തുകാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ…

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ്…

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ

മുംബൈ: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ്​ അംബാനിയുടെ വീടിനു സമീപം സ്​ഫോടക വസ്​തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ്​ ഓഫീസർ സച്ചിൻ വാസെ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ 11…

താജ്​മഹലിൽ​ പ്രാർത്ഥന നടത്തിയ​ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ആഗ്ര: ചരിത്ര സ്​മാരകമായ താജ്​മഹൽ സമുച്ചയത്തിനുള്ളിൽ വെച്ച്​ പ്രാർത്ഥന നടത്തിയ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തു. താജ്​മഹൽ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച്​​ ശിവ പ്രതിഷ്​ഠയിൽ പ്രാർത്ഥന…

നിയമ ലംഘനം; ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി

അബുദാബി: ഗതാഗത നിയമം പാലിക്കാതെ‌ വാഹനമോടിച്ച ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, മുന്നറിയിപ്പു സിഗ്നൽ ഇടാതെ ലെയ്ൻ…