Sun. Jan 19th, 2025

Tag: Arrested

കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ…

ജെസിബി മോഷ്ടാവ് അറസ്റ്റിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.…

ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ട്​ പേർ പിടിയിൽ. പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍ തറയില്‍ അഖില്‍ (23), പനങ്ങാട്…

കൊച്ചിയില്‍ മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍

കൊച്ചി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ അഞ്ച് പേര്‍ പിടിയിലായി. കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇന്നലെ…

ഓൺലൈൻ ക്ലാസുകളിലെ ‘നുഴഞ്ഞുകയറ്റം’ പ്രതികൾ പിടിയിൽ

ആ​ല​പ്പു​ഴ: ഓൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു ക​യ​റി​യ​വ​ർ പി​ടി​യി​ൽ. അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​കൂ​ടി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ക​മ​ൻ​റു​ക​ളി​ട്ടും കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ക്ലാ​സ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച…

സുഹൃത്തിനെ തലയ്ക്കടിച്ച കേസിൽ 2 പേർ പിടിയിൽ

മാന്നാർ ∙ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും വാക്കുതർക്കത്തിനിടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. മാവേലിക്കര വെട്ടിയാർ അറനൂറ്റിമംഗലം മാധവം…

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ: വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ…

ഐ എസ് ബന്ധ ആരോപണം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കണ്ണൂർ: ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ…

വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

ചെറായി: സമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ നഗ്​നചിത്രങ്ങൾ ആവശ്യപ്പെടുകയും നൽകാതെവന്നപ്പോള്‍ ഭീഷണിപ്പെടുത്തി എടുപ്പിച്ച് വാങ്ങുകയും ചെയ്ത 19കാരനെ മുനമ്പം പൊലീസ് അറസ്​റ്റ്​ ചെയ്തു. ചാവക്കാട് എടക്കേരിമില്ലേട് കാജാ…

വാടകക്കെടുത്ത കാർ പണയംവെച്ച കേസ്; രണ്ടുപേർകൂടി അറസ്റ്റിൽ 

ആലുവ: കാർ വാടകക്കെടുത്തശേഷം പണയം വച്ച കേസിൽ രണ്ടു പേരെക്കൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ…