Wed. Dec 18th, 2024

Tag: Arrest

എന്‍ഐഎയുടെ വ്യാപക റെയ്ഡ്; ഐഎസ് ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: 13 ഇടങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. മധ്യപ്രദേശില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്ന് പേര പിടികൂടിയെന്ന് എന്‍ഐഎ…

റെസ്റ്റോറന്റ് ഉടമയെ വെട്ടിനുറുക്കി ട്രോളിയിലാക്കി കൊക്കയില്‍ തള്ളി; മൂന്ന് പേർ കസ്റ്റഡിയില്‍

മലപ്പുറം: തതിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പെട്ടിയിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ജീവനക്കാര്‍ പിടിയില്‍. ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം…

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക്…

കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരന്‍…

ഓണ്‍ലൈന്‍ വഴി വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി വന്‍ മയക്കുമരുന്ന് വേട്ട. ഓണ്‍ലൈന്‍ മുഖേന എത്തിയ 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് സംഘം പോസറ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തു. പാറാല്‍…

കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ്…

നാഗര്‍കോവിലില്‍ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം; 14 വയസുകാരന്‍ അറസ്റ്റിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം

നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം…

അമേരിക്കയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; ഒരു മരണം, നാല് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുന്‍ കോസ്റ്റല്‍ഗാര്‍ഡ് ജീവനക്കാരനായ ഡിയോണ്‍ പാറ്റേഴ്‌സണ്‍ എന്ന യുവാവിനെ പൊലീസ്…

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്റെ സഹായി പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്റെ സഹായി പിടിയിലായി. ബന്ദിപ്പുര ജില്ലയില്‍ നിന്നാണ് തയിബ ഭീകരന്റെ സഹായിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വടക്കന്‍ കശ്മീരില്‍ ഭീകരരുടെ…

‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’എന്ന് പോസ്റ്ററുകള്‍; എട്ട് പേര്‍ അറസ്റ്റില്‍

അഹ്മദാബാദില്‍ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി…