Fri. Nov 22nd, 2024

Tag: arikomban

അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം

കമ്പം: തമിഴ്‌നാട് കമ്പം മേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നു. അവസാനം ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്-കേരളം…

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങി. ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുളള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി.…

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ തമിഴ്‌നാട്

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ…

അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി; ഓട്ടോറിക്ഷകള്‍ തകര്‍ത്തു

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. ഇന്ന് രാവിലെയോടെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ടൗണിലെത്തിയതോടെ ജനം പരിഭ്രാന്തിയിലാണ്. ഇതേ തുടര്‍ന്ന്…

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് വരാന്‍ സാധ്യത

ഇടുക്കി: ഇന്നലെ രാത്രി കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയതായി അധികൃതര്‍. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ്…

അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയില്‍

കുമളി: അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയതായി വനംവകുപ്പ്. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം…

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കണക്കാക്കിയാല്‍ കുമളി ടൗണില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെവരെ എത്തിയെന്നാണ് സിഗ്നലുകളില്‍ നിന്നും വനംവകുപ്പിന്…

അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തിരികെയെത്തി

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ തിരികെയെത്തി. മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കേരള വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. രണ്ട്…

അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

കുമളി: തമിഴ്‌നാട്ടിലെ മേഘമല ഭാഗത്തേക്ക് നീങ്ങിയ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 120 പേരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയ…

അരിക്കൊമ്പന്‍ കേരളത്തില്‍: നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

അരിക്കൊമ്പന്‍ പെരിയാര്‍ റേഞ്ചിലെ വനമേഖലയില്‍. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായി ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചു. ആന ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം…