Thu. Dec 19th, 2024

Tag: arikkomban

Aanamala Kalim

കൊമ്പരില്‍ കൊമ്പന്‍ ആനമല കലീം

ജീവഭയംകൊണ്ട് കലീമിന്‍റെ വയറിനടിയിൽ ഒളിക്കാനെ അവര്‍ക്ക് നിവൃത്തിയുണ്ടായുള്ളൂ. പൊരിഞ്ഞ പോരാട്ടത്തിനിടയിലും പളനിച്ചാമിയേയും ഗാര്‍ഡുകളെയും സംരക്ഷിച്ചുകൊണ്ട് കലീം പോരാടി, അതില്‍ വിജയിക്കുകയും ചെയ്തു. നവേട്ടയ്ക്കായി വീരപ്പന്‍ സത്യമംഗലം കാടുകളിലേക്ക്…

അരിക്കൊമ്പനെ മയക്കുവെടിവച്ചു

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക്…

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ തമിഴ് നാട്ടിലെ ജനവാസ മേഖലകളിലിറങ്ങി റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ നശിപ്പിച്ചത്. കടയുടെ…

അരിക്കൊമ്പന്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്

അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം…

ബഫർ സോണിൽ കേരളത്തിന് ആശ്വാസം

1. ബഫർ സോണിൽ കേരളത്തിന് ആശ്വാസം 2. എഐ ക്യാമറ ഇടപാടിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ 3. വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ച 4. അരിക്കൊമ്പന്റെ…

അരിക്കൊമ്പന്‍ വിഷയം കോടതിയില്‍ എത്തിയതിനാല്‍ പരിഹാരം വൈകുന്നുവെന്ന് വനം മന്ത്രി

അരികൊമ്പന്‍ വിഷയം കോടതിയില്‍ എത്തിയതിനാലാണ് പരിഹാരം വൈകുന്നവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അരികൊമ്പനെ പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദഗ്ധ സമിതി യോഗം ചേര്‍ന്നേക്കും…

അരിക്കൊമ്പന്റെ സ്ഥലം മാറ്റം; സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. വിദഗ്ധ സമിതി അംഗീകരിച്ചാൽ പുതിയ സ്ഥലത്തേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി.…

അരിക്കൊമ്പന്റെ സ്ഥലം മാറ്റം: ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്പെഷ്യൽ  സിറ്റിങ്…

നാളെ മുതൽ മിൽമ പാലിന് വില കൂടും

1. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ തീപ്പിടിത്തം 2. ട്രെയിൻ തീ വെപ്പ് കേസ്: പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും 3. നാളെ മുതൽ മിൽമ പാലിന് വില…

അരിക്കൊമ്പൻ കേസിൽ സംസ്ഥാനം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

അരിക്കൊമ്പൻ കേസിൽ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന വിദഗ്ധസമിതിയുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്…