Wed. Jan 22nd, 2025

Tag: Arattupuzha

ആറാട്ടുപുഴയിലേക്കു ക്രഷറിൽ നിന്നു മലിനജലം ഒഴുകിയെത്തുന്നതായി പരാതി

മൂക്കന്നൂർ: മൂക്കന്നൂർ, തുറവൂർ പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ആറാട്ടുപുഴയിലേക്കു ക്രഷറിൽ നിന്നു മലിനജലം ഒഴുകിയെത്തുന്നതായി പരാതി. നൂറിലേറെ വീട്ടുകാർ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ആറാട്ടുപുഴയെയാണ്. പതിനഞ്ചിലേറെ ലിഫ്റ്റ് ഇറിഗേഷൻ…

ആറാട്ടുപുഴയിലെ ബോട്ടുജെട്ടി സംരക്ഷണമില്ലാതെ നശിക്കുന്നു

ഹരിപ്പാട്: ആറാട്ടുപുഴയിലെ ബോട്ടുജെട്ടി സംരക്ഷണമില്ലാതെ നശിക്കുന്നു. ഗതാഗതം മുടങ്ങിയതോടെ മാലിന്യം തള്ളൽ കേന്ദ്രമായി ഇവിടം മാറി. കൊല്ലം-ആലപ്പുഴ ജലപാതയിലെ പ്രധാന ജെട്ടികളിലൊന്നായിരുന്നു ആറാട്ടുപുഴയിലേത്‌. സർവീസ് നിലച്ചതോടെ സംരക്ഷണ ചുമതലയിൽനിന്ന്‌…

കൂറ്റൻ തിമിംഗലത്തിന്റെ ശരീരാവശിഷ്‌ടങ്ങൾ തീരത്തടിഞ്ഞു

ആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാർ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാർ ജഡം കാണുന്നത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലായിരുന്നു. വന്യജീവി…

ഹോൾമാർക്ക് മുദ്ര സ്വർണ്ണ തട്ടിപ്പ്; ജ്വല്ലറി ഉടമ കീഴടങ്ങി

ആറാട്ടുപുഴ: ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി…