Mon. Dec 23rd, 2024

Tag: appointments

നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പിഎസ്‍സി; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.…

കിഫ്‌ബിയിൽ ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷണം; പരിശോധന പത്ത് മണിക്കൂർ നീണ്ടു

തിരുവനന്തപുരം: കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്‍റെ പരിശോധന രാത്രി വൈകിയും നീണ്ടു. ആദായ നികുതി വകുപ്പ് കമ്മീഷണറുടെ…

വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിരപ്പെടുത്തൽ മേള; സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി

തിരുവനന്തപുരം: സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ തലങ്ങും വിലങ്ങും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദീര്‍ഘകാല വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്കോൾ കേരളയിലാണ് ഇത് ഒടുവിലായി…

മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ പിണറായി സർക്കാർ നടത്തിയിട്ടുണ്ട് എന്ന് ചെന്നിത്തല

തൃശ്ശൂ‍ർ: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻശുപാർശ…