Wed. Jan 22nd, 2025

Tag: announces

പോരാട്ടത്തിന് യുവനിര; സിപിഎം പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. അസാധ്യമെന്ന് കരുതിയ…

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി; ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്…

ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന്…

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും

കോട്ടയം: മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.…

പരിഭവം പരസ്യമാക്കി ടി പി പീതാംബരന്‍; പാലാ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവും സങ്കടവും

കൊച്ചി: പാലാ നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ഇടത് മുന്നണിയുടെ  തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു…

ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ദുബായ്: ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ‘ഫസ്റ്റ് കോള്‍’ എന്ന് പേരിട്ടിരിക്കുന്ന മൂന്ന്…

രാജ്യദ്രോഹ നീക്കങ്ങള്‍ അടക്കം നിരീക്ഷിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ദില്ലി: സൈബര്‍ ലോകത്ത് നടക്കുന്ന വിവിധ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജന പങ്കാളിത്തത്തോടെ സൈബര്‍ വളണ്ടിയര്‍മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍,…

സജീവ രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ച് വി കെ ശശികല; നീക്കങ്ങള്‍ കാത്തിരുന്ന് കാണാം

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും…

‘വിലായത്ത് ബുദ്ധ’ എന്ന സച്ചിയുടെ സ്വപ്നസിനിമ പ്രഖ്യാപിച്ച് പ്രിഥ്വിരാജ്

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്നചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജി ആര്‍ ഇന്ദുഗോപന്‍റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം…

പ്രതീക്ഷയേറുന്ന പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം; പ്രതിസന്ധികള്‍ക്കിടെ ഇന്ന് കേന്ദ്ര ബജറ്റ്

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്‍റില്‍ ചേരും.…