27 C
Kochi
Friday, September 24, 2021
Home Tags Announces

Tag: announces

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി:നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. നടപടി വായ്പയെടുത്തവര്‍ക്ക് ആശ്വാസമായപ്പോള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി.കൊറോണയുടെ രണ്ടാം തരംഗത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ആർബിഐയുടെ നയ പ്രഖ്യാപനം. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പ്...

ഭാരത് ബയോടെക് കൊവാക്സിൻ്റെ വില പ്രഖ്യാപിച്ചു

ന്യൂഡൽഹി:കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 നിരക്കിലുമാണ് വാക്സിൻ ലഭ്യമാകുക. 5 മുതൽ 20 ഡോളർ വരെയാണ് കയറ്റു മതി നിരക്ക്.മറ്റൊരു വാക്സിനായ കൊവിഷീൽഡിന്റ ഇരട്ടിയോളം വിലക്കാണ്...

റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ച് എ​ച്ച്എംസി

ദോ​ഹ:റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച് എം ​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്എംസിക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ദേ​ശീ​യ കൊവിഡ്-19 ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 16000 എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും...

ആന്ധ്രയില്‍ പുതിയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി മുഖ്യമന്ത്രി ജഗൻമോഹന്‍റെ സഹോദരി

വിശാഖപട്ടണം:തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള. ജൂലായ് 8ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. അച്ഛൻ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജന്മവാർഷിക ദിനത്തിലാണ് ശർമ്മിളയുടെ പാർട്ടി പ്രഖ്യാപനം. ഖമ്മം ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച...

യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു

ജിദ്ദ:യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു. റിയാദിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനാണ്​ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്​. ​യുഎന്നിന്റെ മേൽ​നോട്ടത്തിൽ യമനിലുടനീളം വെടിനിർത്തൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുമെന്ന്​ പത്രസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.സൗദി നേതൃത്വത്തിലുള്ള...

വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

മലപ്പുറം:പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ നേരത്തെ നിർത്തിയ സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചു. അതേസമയം ലീഗ് വിമതൻ എന്ന മട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കിയതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെയെന്നാണ് ഇടതുപക്ഷം ആരോപിച്ചു.പികെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയിൽ ലീഗ് പ്രദേശിക നേതാവായ...

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ദുബൈ:ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.എല്ലാ രാജ്യക്കാര്‍ക്കും...

കോൺഗ്രസ്​ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത്​ കെ മുരളീധരൻ​

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർത്ഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​തെന്ന്​ കെപിസിസി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർത്ഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി...

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍

തിരുവനന്തപുരം:ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാകും.കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ്...

പോരാട്ടത്തിന് യുവനിര; സിപിഎം പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം:സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്.അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കി. പുതിയ ഘടകക്ഷികള്‍ എത്തിയതിനെത്തുടര്‍ന്ന് സിപിഎം വിട്ടുവീഴ്ച ചെയ്തു. അഞ്ചുസിറ്റിങ് സീറ്റടക്കം ഏഴെണ്ണം സിപിഎം വിട്ടുനല്‍കി....