Mon. Dec 23rd, 2024

Tag: American university

അമേരിക്കൻ സര്‍വകലാശാലകളില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; വ്യാപക അറസ്റ്റ്

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.…

ഗവേഷണ മികവിന് മലപ്പുറം സ്വദേശിനിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം

മലപ്പുറം: ഗവേഷണ മികവിന് മലപ്പുറം അഞ്ചച്ചവടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം. അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെ മകള്‍ റിനീഷ ബക്കറിന്റെ ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം ലഭിച്ചത്.വയനാടന്‍…

ബഹിരാകാശ പഠനം;സൗദി സ്പേസ് കമ്മീഷനും അമേരിക്കൻ യൂണിവേഴ്സിറ്റി യും തമ്മിൽ ധാരണ

റി​യാ​ദ്​: ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​വും ഗ​വേ​ഷ​ണ​വും മ​റ്റ്​ പ​ഠ​ന​ങ്ങ​ൾ​ക്കു​മാ​യി സൗ​ദി സ്​​പേ​സ്​ ക​മീ​ഷ​നും അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.ബ​ഹി​രാ​കാ​ശ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളും യൂ​നി​വേ​ഴ്​​സി​റ്റി ജീ​വ​ന​ക്കാ​രും…