Sun. Jan 19th, 2025

Tag: America

അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്

അമേരിക്ക: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം…

3 ലക്ഷം രൂപ ടിപ്പായി ലഭിച്ചു; പണി പോവുകയും ചെയ്തു

അമേരിക്ക: റെസ്റ്റോറെന്റിലെത്തിയ അതിഥികളെ സ്വീകരിച്ച വെയിട്രസിന് ടിപ്പായി ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ഭാഗ്യം ടിപ്പിന്റെ രൂപത്തിൽ വന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ലഭിച്ച ടിപ് സഹപ്രവർത്തകർക്കൊപ്പം…

കുട്ടികളെ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്തു

അമേരിക്ക: എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. അഞ്ച് വയസ്…

സൈ​പ്രി​യ​ൻ ഫോ​യ​സ്​ പ്രൈ​സ്​ ഇ​ന്ത്യ​ൻ ഗ​ണി​ത ശാ​സ്​​ത്ര​ജ്​​ഞ​ന്

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ മാ​ത്ത​മാ​റ്റി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​ഥ​മ സൈ​പ്രി​യ​ൻ ഫോ​യ​സ്​ പു​ര​സ്​​കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഗ​ണി​ത ശാ​സ്ത്ര​ജ്​​ഞ​ൻ നി​ഖി​ൽ ശ്രീ​വാ​സ്​​ത​വ​യും. പോ​ളി​നോ​മി​യ​ൽ മെ​ട്രി​ക്​​സിൻ്റെ സ്വ​ഭാ​വ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നു​ള്ള…

അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ…

ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

അമേരിക്ക: അമേരിക്കയിലെ വിസ്‍കോൻസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം…

അമേരിക്കയില്‍ വീണ്ടും ഭീതിവിതച്ച് കൊവിഡ്

അമേരിക്ക: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ്…

ഫൈസർ കൊവിഡ്​ മരുന്ന്​ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി

ജനീവ: അമേരിക്കൻ ഔഷധ ഭീമനായ ഫൈസർ ഉടൻ പുറത്തിറക്കാനിരിക്കുന്ന കൊവിഡ്​ മരുന്ന്​ റോയൽറ്റി നൽകാതെ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി. നിലവിൽ അവസാനവട്ട പരീക്ഷണഘട്ടത്തിലു​ള്ള ആൻറിവൈറൽ ഗുളികയായ ‘പാക്​സ്ലോവിഡ്​’…

ഭീകരസംഘടനകൾക്കെതിരെ ഇന്ത്യയും അമേരിക്കയും

വാഷിങ്ടണ്‍:   അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലിബാന് കഴിയണമെന്ന് ഇന്ത്യയും അമേരിക്കയും. അൽ-ഖായ്ദ, ഐഎസ്, ലഷ്കറെ-തയ്ബ, ജയ്ഷെ-മുഹമ്മദ് എന്നിവയടക്കം എല്ലാ ഭീകരസംഘടനകൾക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും…

ചെറു വിമാനം കത്തിയമർന്നു 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്ക: അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ…