Sat. Apr 20th, 2024

Tag: Amazon

ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യു എൻ ഐ

ലണ്ടന്‍: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിശ്വാസഹത്യ നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ആഗോള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ…

ആമസോൺ സുപ്രീം കോടതിയിൽ ഹർജിയുമായി; ഫ്യൂചർ ഗ്രൂപ്പിനും മറ്റുള്ളവർക്കും നോട്ടീസ്

ന്യൂഡൽഹി: ആമസോണിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഫ്യൂചർ റീട്ടെയ്‌ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരായാണ് ഹർജി. ജസ്റ്റിസുമാരായ…

കറുത്ത വര്‍ഗക്കാരുടെ തൊഴിലാളി യൂണിയന്‍ തകര്‍ക്കാന്‍ പതിനെട്ടടവും പയറ്റി ആമസോണ്‍ കമ്പനി

അലബാമ: ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളികളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി കമ്പനി.പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി…

ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ

ബെംഗളൂരു: ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ കമ്പനി. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചർ ഗ്രൂപ്പിനെ തകർക്കാനാണ് ആമസോൺ…

ആമസോൺ സിഇഒ സ്ഥാനത്ത് ആൻഡി ജാസി ചുമതലയേൽക്കുന്നു

ന്യൂയോര്‍ക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനമൊഴിയും എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകം കേട്ടത്. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ…

എല്ലാ ഉത്‌പന്നങ്ങളുടെയും ഉറവിട രാജ്യങ്ങൾ ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വ്യക്തമാക്കണം

ദില്ലി: ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം എന്ന് കേന്ദ്രം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന…

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണിന് അനുമതി

ബംഗാൾ: മദ്യവിതരണത്തിനായി പ്രശസ്ത ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി നൽകി പശ്ചിമ ബംഗാൾ. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി…

ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്; 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും അന്താരാഷ്ട്ര…

സ്റ്റോക്ക് വിൽപ്പനക്കൊരുങ്ങി ആമസോൺ

വാഷിംഗ്ടൺ:   ആമസോൺ സിഇഒ ജെഫ് ബെസോസ് കമ്പനിയുടെ 1.8 ബില്യൺ ഡോളർ വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  അഞ്ചിലൊന്ന് ഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.8 ബില്യൺ ഡോളറിന് വിറ്റിരുന്നു…

ആമസോണിന്റെ കാലാവസ്ഥ നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ

വാഷിംഗ്ടൺ: 360 ലധികം ആമസോൺ ജീവനക്കാർ കാലാവസ്ഥയ്ക്കും ബാഹ്യ ആശയവിനിമയ നയങ്ങൾക്കുമെതിരെ കമ്പനി സ്വീകരിച്ച നിലപാടിനെ തുടർന്ന് രംഗത്ത്. എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനെയും കാലാവസ്ഥ നിഷേധിക്കുന്ന കൂറ്റൻ…