Tue. Nov 5th, 2024

Tag: Amazon

സ്റ്റിക്കര്‍ സ്വാപ്പിങ്; ആമസോണിനെ കബളിപ്പിച്ച് 1.29 കോടി തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആമസോണില്‍ നിന്ന് 1.29 കോടി രൂപ കബളിപ്പിച്ച് തട്ടിയ രാജസ്ഥാന്‍ സ്വദേശികളായ യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. രാജ് കുമാര്‍ മീണ…

ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു.…

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

 വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. വരും ആഴ്ചകളിൽ 9000 പേരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസ്സി മെമ്മോയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍ ഒരുങ്ങുന്നു

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി എടുക്കുന്നത്, കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ ആമസോണ്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ കമ്പനി പിരച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍…

ആമസോണിന്‌ സിസിഐ 200 കോടി പിഴ ചുമത്തി

ന്യൂഡൽഹി: ആമസോണും ഫ്യൂച്ചർഗ്രൂപ്പുമായുള്ള 2019ലെ ഇടപാട്‌ കോമ്പറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ)റദ്ദാക്കി. ഇടപാടിന്‌ അനുമതി തേടിയപ്പോൾ സുപ്രധാനവിവരം മറച്ചുവച്ചതിന് ആമസോണിന്‌ സിസിഐ 200 കോടി പിഴ…

ആമസോണില്‍ ജീവനക്കാരുടെ പ്രതിഷേധം

ലണ്ടന്‍: ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ ബിസിനസ്, തൊഴിലാളി വിരുദ്ധ നയങ്ങളിൽ മാറ്റംവരുത്തണമെന്ന്‌ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ് അമേരിക്കയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും…

ആമസോണ്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം

യു എസ്: ആമസോണ്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും അതു വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്നും ആരോപണം. വിര്‍ജീനിയ സ്വദേശിയും അവിടുത്തെ ജനപ്രതിനിധിയുമായ ഇബ്രാഹീം സമീറയാണ് ഇക്കാര്യം ഉന്നയിച്ചത്.…

കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് ആമസോണിന് പിഴ

ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ്…

കൊവിഡ് കാലത്ത് നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ

മുംബൈ: കോവിഡ് ഭീതിയിൽ കടകൾ പൂട്ടിയിട്ടപ്പോഴും ജനം വീട്ടിലിരുന്നപ്പോഴും നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ…