Thu. Jan 9th, 2025

Tag: Alapuzha

ആലപ്പുഴ മെഡിക്കല്‍ കോളജ്: രാത്രി കാലങ്ങളിൽ രോഗികളുമായെത്തുന്നവര്‍ വലയുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ വലയുന്നു. അത്യാഹിത വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാർ കാണാറില്ല. അവശ്യമരുന്നുകള്‍ കുറിച്ച് നല്‍കിയാല്‍ ആശുപത്രി വളപ്പില്‍ പ്രവർത്തിക്കുന്ന കാരുണ്യയിലും…

ബോർഡുകളൊ സിഗ്നലുകളോ ഇല്ല; യാത്രക്കാരെ വട്ടംകറക്കി കരയംവട്ടം ജംക്‌ഷൻ

മാവേലിക്കര ∙ അപകടങ്ങൾ പതിവാകുന്ന തഴക്കര കരയംവട്ടം ജംക്‌ഷനിൽ ദിശാസൂചക ബോർഡുകളൊ, സിഗ്നലോളോ  ഇല്ലാത്തതു ദീർഘദൂര യാത്രക്കാർക്കു ദുരിതമാകുന്നു. വഴുവാടി, പുതിയകാവ്, കൊച്ചാലുംമൂട് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ…

കല്ലിമേലിൽ കാട്ടുപന്നി ശല്യം രൂക്ഷം; വനംവകുപ്പ് പരിശോധന

മാവേലിക്കര ∙ കല്ലിമേൽ പ്രദേശത്തു കാട്ടുപന്നിയുടെ ശല്യം വർധിച്ചതിനെത്തുടർന്നു  വനം വകുപ്പിന്റെ സംഘം പരിശോധന നടത്തി. വനംവകുപ്പ് റാന്നി ഡിവിഷൻ ഡിഎഫ്ഒ പികെ ജയകുമാർ ശർമ, റേഞ്ച്…

എസി റോഡ് നവീകരണം: ഗതാഗത പ്രശ്നത്തിന് ഉടൻ പരിഹാരം; എംഎൽഎ

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചു റോഡ് അടച്ചതോടെയുണ്ടായ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നു തോമസ് കെ.തോമസ് എംഎൽഎ. കലക്ടറേറ്റിൽ കൂടിയ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു…

കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം…

മ​ട​വീ​ഴ്ച​; മാണിക്യമംഗലം കായൽപ്പാടത്ത് പുഞ്ചകൃഷി പ്രതിസന്ധിയിൽ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​ക്ക്​ ഒ​രു​ക്കം ആ​രം​ഭി​ച്ചി​രി​ക്കെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം പാ​ട​ത്ത്​ മ​ട​കു​ത്തി​യി​ല്ല. ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പ്​ അ​വ​സാ​നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 1004 ഏ​ക്ക​ർ…

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

കായംകുളം: അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…

യാത്രാ ബോട്ട് പോളക്കൂട്ടത്തിൽ കുടുങ്ങി; റെസ്ക്യു ബോട്ട് എത്തിച്ച് രക്ഷപെടുത്തി

കുട്ടനാട് ∙ കൈനകരി കോലത്ത് തോട്ടിൽ ഒഴുകിയെത്തിയ പോളക്കൂട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് 2 മണിക്കൂറോളം കുടുങ്ങി. ഇന്നലെ 12.30നു കൈനകരിയിൽ നിന്നു സർവീസ്  തുടങ്ങിയ സി…

റോഡരികിൽ വടിവാളും മൊബൈൽ ഫോണും ; അന്വേഷണം ആരംഭിച്ച് പോലീസ്

ചേർത്തല ∙ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വടിവാളും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെത്തി. ചേർത്തല മണവേലി – വാരനാട് റോഡരികിൽ നിന്ന് ഇന്നലെ രാവിലെയാണ് വടിവാൾ കണ്ടെത്തിയത്.…

വളവനാട്ട്‌ കെഎസ്‌ആർടിസിക്ക് താൽക്കാലിക ഗാരേജ് ഒരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണം ആരംഭിക്കുമ്പോൾ പ്രവർത്തിക്കാൻ കെഎസ്‌ആർടിസി താൽക്കാലിക ഗാരേജ്‌ വളവനാട്ട്‌ ഒരുങ്ങുന്നു. സിഎച്ച്‌സിക്ക്‌ സമീപം ഗ്യാരേജിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. ഒരുമാസത്തിനകം നിർമാണം…