Sat. Nov 16th, 2024

Tag: Alapuzha

മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നത് തൊഴിലാളികളല്ലെന്ന് ക്യൂബ്രാഞ്ച്‌

അമ്പലപ്പുഴ: സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന്‌ തോട്ടപ്പള്ളി തീരദേശ പൊലീസ്‌ പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്നവരിൽ രണ്ടുപേർ മത്സ്യത്തൊഴിലാളികളല്ലെന്ന്‌ തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ റിപ്പോർട്ട്‌. കന്യാകുമാരി  തേങ്ങാപ്പട്ടണം കാരക്കാണിയിൽ വിനോ (34), ചിന്നത്തുക്കരെ…

ടൂറിസം പദ്ധതി; വയ്യാങ്കര ചിറയ്‍ക്ക് മാസ്റ്റർ പ്ലാനൊരുങ്ങുന്നു

ചാരുംമൂട്:    താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാവുന്നു. എം എസ് അരുൺകുമാർ എംഎൽഎയ്‌ക്ക്‌ നൽകിയ ഉറപ്പ് പാലിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് …

നീരുറവ് പദ്ധതിയുമായി പുലിയൂർ പഞ്ചായത്ത്

ചെങ്ങന്നൂർ ∙ ഒഴുകി പാഴാകുന്ന മഴവെള്ളത്തെ മണ്ണിലാഴ്ത്താൻ നീരുറവ് പദ്ധതിയുമായി പുലിയൂർ പഞ്ചായത്ത്. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിയിലേക്കിറക്കുക വഴി ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്തുകയാണു ലക്ഷ്യമിടുന്നത്. ജില്ലയിൽ…

ജ്വല്ലറിയുടെ ഭിത്തി തുരന്നു മോഷണം: 2 പേര്‍ പിടിയില്‍

കായംകുളം: സാധുപുരം ജ്വല്ലറിയുടെ ഭിത്തിതുരന്ന് 10 കിലോ വെള്ളി, സ്വര്‍ണാഭരണങ്ങള്‍ മോഷ്‍ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് കടലൂർ കാടാമ്പലിയൂർ സ്വദേശി കണ്ണൻ (46), കായംകുളം കീരിക്കാട് മാടവന…

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല,ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്…

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള…

വേമ്പനാട് കായലിലെ ആഴക്കുറവ്; ബോട്ട് സർവീസ് പ്രതിസന്ധിയിൽ

പെരുമ്പളം ∙ ബോട്ട് സർവീസ് പ്രതിസന്ധിയിലാക്കി ദ്വീപിനു ചുറ്റുമുള്ള വേമ്പനാട് കായലിലെ ആഴക്കുറവ്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ സർവീസുകൾക്കാണു ഈ ദുരവസ്ഥ. ബോട്ടുകൾ സർവീസ് നടത്തുന്നതിനായി…

ജോ​ലി​ വാ​ഗ്ദാ​നം ചെ​യ്ത് തട്ടിപ്പ്; ബിജെപി നേതാവി​ന്റെ വീട്ടിലേക്ക് കബളിപ്പിക്കപ്പെട്ടവരുടെ മാർച്ച്

ചെ​ങ്ങ​ന്നൂ​ർ: ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ഫ്‌സിഐ), റെ​യി​ൽ​വേ, ഇഎ​സ്ഐ, എ​യിം​സ്, സ്​​റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത…

ലഹരിമരുന്ന് കുത്തിവയ്പ്പ്; യുവാക്കളിൽ ഹെപ്പറ്റൈറ്റിസ് സി കൂടുന്നുവെന്ന് പൊലീസ്

ആലപ്പുഴ ∙ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കളിൽ ഹെപ്പറ്റൈറ്റിസ് സി രോഗം വ്യാപിക്കുന്നുവെന്നു പൊലീസ് റിപ്പോർട്ട്. പുന്നപ്ര മേഖലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ചില യുവാക്കളെ…

നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഓക്സിജൻ പ്ലാന്റ്; ഉദ്ഘാടനം നീളുന്നു

ചാരുംമൂട്∙  നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം താളം തെറ്റുന്നു. ആരോഗ്യമേഖലയിലെ രാജ്യാന്തര സംഘടനയായ ഡോക്ടേഴ്സ് ഫോർ യു വഴിയായിരുന്നു കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് …