Sat. Jan 11th, 2025

Tag: Alapuzha

കരിമണൽ സമരം: പോലീസ് ലാത്തിച്ചാര്‍ജിൽ ആറുപേർക്ക്​ പരിക്ക്

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​റു​പേ​ര്‍ക്ക് പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ര്‍മാ​ന്‍ ന​ങ്ങ്യാ​ര്‍കു​ള​ങ്ങ​ര ച​ക്കാ​ല​ത്ത്…

കുളമ്പുരോഗം: ബുധനൂർ സന്ദർശിച്ച്‌ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ

ബുധനൂർ: പശുക്കൾക്കു കുളമ്പു രോഗബാധയുണ്ടായ സ്ഥലങ്ങളിൽ ജില്ലാ വെറ്ററിനറി ഓഫിസർ എസ്ജെ ലേഖ, ഡപ്യൂട്ടി വെറ്ററിനറി ഓഫിസർ ഡോ കൃഷ്ണകിഷോർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം. അടിയന്തരമായി മരുന്നുകൾ…

കരിമണൽ ഖനനം: പ്രതിഷേധം പൊലീസ് തടഞ്ഞു; സംഘർഷം

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തു തുടരുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു നടത്തിയ ‘പ്രതിഷേധ പൊങ്കാല’ തടയാനെത്തിയ പൊലീസും…

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുങ്ങുന്നു

മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. പരീക്ഷണാർഥം പൈപ്പുകളിലൂടെ ഓക്സിജൻ പ്രവഹിപ്പിച്ചു തുടങ്ങി. ഒരേസമയം പരമാവധി 88 രോഗികളെ പ്രവേശിപ്പിക്കാൻ…

പാലങ്ങളുടെ പുനർനിർമ്മാണം; സർവീസ് പുനഃക്രമീകരിക്കും

കുട്ടനാട്: കുട്ടനാട്ടിലേക്കുള്ള ചരക്കുവാഹനങ്ങൾ ഇന്നുമുതൽ അമ്പലപ്പുഴ–തിരുവല്ല റോഡിലൂടെ നീരേറ്റുപുറം, എടത്വ ഭാഗത്തെത്തി, കുട്ടനാട്ടിലൂടെ കടന്നുപോകുന്ന റോഡുകളിലൂടെ കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കും.…

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ: ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ…

സിക്ക വൈറസ്: എല്ലാ വീടുകളിലും 25ന്​ ഡ്രൈഡേ

ആലപ്പുഴ: സിക്ക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്​ടർ എ അലക്സാണ്ടർ നിർദേശം നൽകി. സിക്ക…

മുട്ടോളം വെള്ളത്തിൽ ജീവിതം;ഷൈനിയും മക്കളും ദുരിതത്തിൽ

ചേർത്തല: മഴ പെയ്താൽ വീട്ടിൽ മുട്ടോളം വെള്ളമാണ്. കനത്ത മഴയിൽ കഴുത്തോളം വെള്ളം ഉയർന്നിട്ടും അതെല്ലാം സഹിച്ചു കഴിയുകയാണ് ചേർത്തല നഗരസഭ 26–ാം വാർഡ് നികർത്തിൽ ഷൈനിയും…

മൊബിലിറ്റി ഹബ് നിർമാണം ഉടൻ; പദ്ധതിക്കായി 400 കോടി

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം ഉടൻ തുടങ്ങും. കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ നിർമിക്കുന്ന ഹബിന്‌ ടെസ്‌റ്റ്‌ പൈലിങ്‌ രണ്ടാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഇതിന്‌ മുന്നോടിയായി വളവനാട്ട്‌ താൽക്കാലിക…

ദേശീയപാത വികസനം; ജില്ലയിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങി

ആലപ്പുഴ: ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ…