Mon. Dec 23rd, 2024

Tag: against

ട്വിറ്ററിൽ ട്രെൻഡിങ്ങായി യുവാക്കളുടെ രോഷം; വീമ്പിളക്കൽ നിർത്തി ജോലി തരൂ മോദി, മിനുറ്റുകൾകൊണ്ട് പതിനായിരങ്ങൾ അണിനിരക്കുന്നു

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മ അനുഭവിക്കുന്ന യുവാക്കളുടെ രോഷം. മോദി റോസ്​ഗർ ദോ എന്ന ഹാഷ്ടാ​ഗാണ്…

ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷയെങ്കില്‍, യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ്: മഹുവ

കൊല്‍ക്കത്ത: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ദിഷ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ…

പ്രതിപക്ഷ നേതാവ് തരംതാഴരുതെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ്…

പുതുച്ചേരിയില്‍ ഭരണം അട്ടിമറിക്കാൻ കേന്ദ്രസര്‍ക്കാർ ശ്രമിക്കുന്നുവെന്ന് നാരായണസാമി

ചെന്നൈ: പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു.…

ബിജെപിക്കെതിരെ കർഷകരുടെ മഹാപഞ്ചായത്ത്

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറൻ യുപിയിലെ കർഷകർക്കു ഭാരതീയ കിസാൻ യൂണിയൻ നേതാവ്…

പ്രിയ രമണിക്ക് എതിരെ എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി റദ്ദാക്കി

ഡൽഹി: മീ ടു ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി റദ്ദാക്കി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നല്‍കിയ…

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല; മുട്ടുകാലിൽ നിന്നപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞില്ലെന്ന് അദ്ദേഹം

ആലപ്പുഴ: പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ…

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; മോദിയെ ജനങ്ങള്‍ എന്തിനാണ് രണ്ടാം വട്ടവും തിരഞ്ഞെടുത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ അവര്‍ വിശ്വസിച്ചിരിക്കാം

ബിജ്‌നോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ മോദി പക്ഷെ അത് നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക…

കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ മലയാളികള്‍; പോ മോനെ മോദി; ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്

കോഴിക്കോട്: കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കി മലയാളികള്‍. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക്…

മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ തിരികെ വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ശിവസേന ഉന്നയിച്ചിരിക്കുന്നത്.ബിജെപിയുടെ കളിപ്പാവ മാത്രമാണ്…