Sat. Jan 18th, 2025

Tag: AFSPA

‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ല; മണിപ്പൂര്‍ സര്‍ക്കാര്‍

  ഇംഫാല്‍: സര്‍ക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ)…

ജമ്മു കശ്മീരിൽ അഫ്സ്പ പിൻവലിക്കും; അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന്…

മണിപ്പൂരിൽ ബിരേൻ സിങ്ങിന് രണ്ടാമൂഴം

ഇം​ഫാ​ൽ: ​മ​ണി​പ്പൂ​രി​ൽ ബിജെ​പി​ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചോ എ​ന്ന ആ​ശ​ങ്ക​യി​ലായിരുന്നു സം​സ്ഥാ​ന​ത്തെ അ​ണി​ക​ൾ. അഫസ്പയെക്കുറിച്ച് മിണ്ടാത്തത്, പാർട്ടിക്കുള്ളിലെ ചേരിപ്പോര് എന്നിവയെല്ലാം ഭരണത്തിൽനിന്ന് പിഴുതറിയാൻ മാത്രമുള്ള കാരണങ്ങളായിരുന്നു. എന്നാൽ, അവയെല്ലാം…

നാഗാലാൻഡിൽ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

കോഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബര്‍ ആറിന്…

അഫ്‌സ്പ പിൻവലിക്കൽ പരിശോധിക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു

നാഗാലാൻഡ്: അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ…

എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും അനാവശ്യം; മണിപ്പൂരില്‍ പട്ടാള ഭരണം ഇന്നും നിലനില്‍ക്കുന്നുവെന്ന് ഇറോം ശര്‍മിള

കൊച്ചി: രാജ്യത്ത് പട്ടാള ഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ അനാഥരെയും, വിധവകളെയും, ഇരകളെയും, രോഷാകുലരായ വിദ്യാര്‍ത്ഥികളെയും, വെടിയേറ്റവരെയും ആണ് കാണാന്‍ കഴിയുന്നതെന്ന് മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ശര്‍മിള. “മണിപ്പൂരിലും…