Sun. Jan 19th, 2025

Tag: Achievement

വ​യ​നാ​ട് ജി​ല്ല സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ നേ​ട്ട​ത്തി​ന​രി​കെ

ക​ൽ​പ​റ്റ: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ജി​ല്ല​യെ​ന്ന നേ​ട്ട​ത്തി​ന​രി​കി​ല്‍ വ​യ​നാ​ട്. പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ മെ​ഗാ ഡ്രൈ​വ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. 18 വ​യ​സ്സി​ന്…

ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ

മ​നാ​മ: വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും നേ​ടി​യ​താ​യി മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍…

മികവുകളിൽ ലോകോത്തര നേട്ടവുമായി യുഎഇ

അബുദാബി: ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവിൽ യുഎഇയ്ക്ക് ലോകോത്തര നേട്ടം.  ആഗോള സോഫ്റ്റ് പവർ ഇൻഡെക്സിൽ മേഖലയിൽ ഒന്നാമതും…

ആകാശം സ്വപ്നം കണ്ടുവളര്‍ന്ന് രാജ്യത്തിന്‍റെ അഭിമാനമായി; യുഎഇയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പെണ്‍കരുത്ത്

അബുദാബി: യുഎഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനമായി ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അല്‍അമല്‍)ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. യുഎഇ ചരിത്ര നേട്ടത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു…

ചരിത്ര നേട്ടം : ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ : തുടച്ചയായി പറന്നത് 17 മണിക്കൂര്‍

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും…

ചരിത്രനേട്ടവുമായി ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട…