Sat. Nov 23rd, 2024

Tag: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയിലെ പിരിച്ചുവിടൽ: ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവർമാരേയും പിരിച്ചുവിട്ട സംഭവത്തില്‍ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11 നു ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത…

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസും സിസ്റ്റര്‍ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയക്കേസ്സിൽ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ റിവിഷന്‍ ഹരജി കോടതി…

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; എം പാനല്‍ ഡ്രൈവര്‍മാരെയും പുറത്താക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം…

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം

ചെന്നൈ: ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ: സെൻ‌കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച…

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി. ഗൂഢാലോചനക്കേസില്‍ പ്രതിയും…

കോളജ് വനിതാ ഹോസ്റ്റലുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അധികനിയന്ത്രണം അനുവദനീയമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ആണ്‍കുട്ടികളുടെ ഹോസ്റ്റില്‍ ഏര്‍പ്പെടുത്താത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലിലും അനുവദിനീയമല്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുന്നതും, സിനിമയ്ക്കു പോകുന്നതിനും നിയന്ത്രണം ആവശ്യമില്ല. തൃശൂര്‍ കേരളവര്‍മ കോളജ്…

ശബരിമലയിലെ പോലീസ് അതിക്രമം: അന്വേഷണം പൂർത്തിയാക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസിന്റെ ഉദാസീനത അപലപനീയമാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് അക്രമം നടത്തിയെന്നും വാഹനങ്ങളും ബൈക്കുകളുടെ ഹെല്‍മെറ്റുകളും…

തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹെെക്കോടതിയുടെ…

ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍, അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും, മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി…