Fri. Nov 22nd, 2024

Tag: ഹിന്ദി

ഇന്ത്യയിൽ ഒരു പൊതു ഭാഷ ഉണ്ടാക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് രജനീകാന്ത്

ചെന്നൈ: ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും വളർച്ചയ്ക്കും സമഗ്രതയ്ക്കും ഒരു പൊതു ഭാഷ പ്രധാനമാണെന്നും നിർഭാഗ്യവശാൽ അത്തരമൊരു കാര്യം ഇന്ത്യയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും തമിഴ് നടൻ രജനീകാന്ത് പറഞ്ഞു.…

അമിത് ഷായുടെ ഹിന്ദി വിവാദം; ആക്ഷേപഹാസ്യ വീഡിയോ പങ്കുവച്ച് എഴുത്തുകാരി അനിത നായർ

എറണാകുളം: ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കുന്നതിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കാനാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആക്ഷേപഹാസ്യത്മക വീഡിയോ പങ്കുവച്ചു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി…

നാനാത്വത്തിൽ ഏകത്വം; ഹിന്ദി ഭാഷ വിവാദത്തിൽ യെദിയൂരപ്പയും കമൽഹാസനും രംഗത്ത്

ബെംഗളൂരു: ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ…

രാജ്യം നേരിടുന്ന പ്രശനങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള അടവാണ് അമിത്ഷായുടെ ഹിന്ദി നയം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും…

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും…

അബുദാബി കോടതികളിൽ മൂന്നാം ഭാഷയായി ഹിന്ദി

അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട്…