Sun. Jan 12th, 2025

Tag: ഹാർദിക് പട്ടേൽ

സഞ്ജീവ് ഭട്ടിനെ സന്ദർശിക്കാ‍ൻ പോകുന്ന വഴിക്ക് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും എം.എൽ.എമാരേയും പോലീസ് തടഞ്ഞു

പാലൻ‌പൂർ:   ഗുജറാത്തിലെ പാലൻ‌പൂരിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ കാണാൻ പോകുന്നവഴിയിൽ, കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും, രണ്ട് കോൺഗ്രസ്…

ബി.ജെ.പിയ്ക്കെതിരെ പോരാട്ടം തുടരണമെന്ന് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്:   ആറു കോടി ഗുജറാത്തുകാർക്ക് നീതി ലഭിക്കാനായി ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് പാട്ടിദാർ നേതാവായ ഹാർദിക് പട്ടേൽ ശനിയാഴ്ച പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ചേർന്ന ഒരു…

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: ഹാർദിക് പട്ടേൽ

ചണ്ഡീഗഡ്: മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി.…

ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാകില്ല; ഗുജറാത്തിൽ കോണ്‍ഗ്രസിന് തിരിച്ചടി

അഹമ്മദാബാദ്: അടുത്തയിടെ കോൺഗ്രസ്സിൽ ചേർന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2015 ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസിലെ ശിക്ഷാ വിധി…

ബി.ജെ.പിയുടെ ഗ്രാഫ് ഇടിയുന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്.…

ട്വിറ്റർ അക്കൌണ്ടിൽ പേരിന്റെ കൂടെ ബേറോജ്‌ഗാർ എന്നു ചേർത്ത് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: അടുത്തകാലത്ത് കോൺഗ്രസ്സിൽ ചേർന്ന ഹാർദിക് പട്ടേൽ, തന്റെ ട്വിറ്റർ അക്കൌണ്ടിൽ, പേരിന്റെ കൂടെ “ബേറോജ്‌ഗാർ” (തൊഴിലില്ലാത്തവൻ) എന്ന പദം ചേർത്തു. ബി.ജെ.പിയുടെ “മേം ഭി ചൌക്കീദാർ”…

മോദിയുടെ ജന്മനാട്ടില്‍ അങ്കം കുറിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി. തകര്‍ന്നടിയുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി…

പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ ഇന്നു കോൺഗ്രസിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത്‌ ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ…

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിലേക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവും പട്ടേല്‍ സംവരണ സമരനേതാവുമായ ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ്സിൽ ചേരാനൊരുങ്ങുന്നു. മാര്‍ച്ച്‌ 12 ന്, ഹാര്‍ദിക്, കോണ്‍ഗ്രസ്സിൽ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന…