Wed. Jan 22nd, 2025

Tag: ഹാഥ്‌രസ്

പ്രതിപക്ഷപാർട്ടികൾ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി…

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള…

ഹാഥ്‌രസ് ബലാത്സംഗം: ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് ശിവസേന

മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി…

യുപിയിൽ ഇതൊന്നും പുതിയ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല…

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ടാണ് ഹാഥ്‌രസ്സിലേക്ക് പോകുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ…

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും. യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ…

ഉത്തർപ്രദേശ്: രാഹുൽ ഗാന്ധിയും പ്രിയങ്കയും അറസ്റ്റിൽ

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്കയെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ…

ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല; വിവേകശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും…

ഉത്തർ പ്രദേശ് കൂട്ടബലാത്സംഗം: ആദിത്യനാഥ് സർക്കാ‍രിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി…