Wed. Jan 22nd, 2025

Tag: സ​ര്‍​വേ

ഇന്ത്യയില്‍ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് താഴേക്ക്

ന്യൂഡൽഹി: രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉപഭോക്തൃ ചെലവ് കുറ‍ഞ്ഞതായി കണക്കുകള്‍. ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് സംബന്ധിച്ച്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ സര്‍വേയിലാണ് കണക്കുകള്‍…

സൈബർ ഹിംസകളിൽ സ്ത്രീകൾ നീതി അർഹിക്കുന്നുവോ?

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ…

ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ മി​ക​ച്ച മു​ഖ്യ​മ​ന്ത്രി; മോശം മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഇടം നേടി യോ​ഗി ആ​ദി​ത്യ​നാ​ഥ്; പി​ണ​റാ​യി 19-ാം സ്ഥാ​ന​ത്ത്

ന്യൂ​ഡ​ല്‍​ഹി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​ന്നു സ​ര്‍​വേ. സി​ വോ​ട്ട​ര്‍-​ഐ.​എ​.എ​ന്‍.​എ​സ്. 25 സം​സ്ഥാ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ…