Mon. Dec 23rd, 2024

Tag: സ്പീക്കർ

മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിലെ വിമത എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ

ഭോപ്പാൽ:   മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ നിന്ന് പുറത്തുപോയ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ നിർദ്ദേശം നൽകി. മന്ത്രിമാർ…

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍…

എംഎല്‍എമാരെ സ്പീക്കര്‍ സെന്‍ഷര്‍ ചെയ്തു; പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു

തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്,…

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ…

എം.വിന്‍സെന്റ് എം.എല്‍.എയുടെ ശബരിമല വിശ്വാസ സംരക്ഷണ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുള്ള എം.വിന്‍സെന്റ് എം.എല്‍.എ.യുടെ സ്വകാര്യബില്ലിന് അനുമതിയില്ല. വിശ്വാസ സംരക്ഷണം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.ശബരിമലയില്‍ പത്തിനും…

ലോക്സഭ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:   ലോ​ക്സ​ഭ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നു​ള്ള ബി​.ജെ.​പി. എം.​പി. ഓം ​ബി​ര്‍​ളയെ ​ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എ​തി​ര്‍​സ്ഥാ​നാ​ർത്ഥിയെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ഓം ​ബി​ര്‍​ള​യെ തിരഞ്ഞെടുത്തത്.…

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:   പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന്…