Thu. Jan 23rd, 2025

Tag: സൂര്യാഘാതം

സൂര്യാഘാതം: സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 12,13,14 തിയതികളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴിച്ചുള്ള പ്രദേശങ്ങളില്‍…

സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ജില്ലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുജിത്ത് ആണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂര്‍ കുന്നിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ചയാണ്…

സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല

തിരുവനന്തപുരം: വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി…

ചൂടു വർദ്ധിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. 11 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ,…