Mon. Nov 18th, 2024

Tag: സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ ചുമതലയേറ്റു

ന്യൂഡൽഹി:   ഇന്ത്യയുടെ 47ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,…

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂ ഡല്‍ഹി:   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി…

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ…

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡൽഹി:   ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ 10.30 ന് വിധി പറയും. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം…

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; ഒരു ന്യായവും കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങളുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങളാണ് നഷ്‍ടമാകുന്നതെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തില്‍…

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന നാല് പ്രതികളുടെയും വധശിക്ഷ, ഏഴു ദിവസത്തിനകം നടപ്പാക്കുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച്,  തീഹാർ ജയിൽ ഭരണകൂടം…

92000 കോടിയുടെ കുടിശിക ഉടൻ കൊടുത്തു തീർക്കാൻ ടെലികോം കമ്പനികളോട് സുപ്രീം കോടതി ഉത്തരവിട്ടു 

ന്യൂ ഡൽഹി: പിഴയും പലിശയും ഉൾപ്പടെ 92,000 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപെടെയുള്ള ടെലികോം കമ്പനികളോട് സുപ്രീം കോടതി വ്യാഴാഴ്ച…

ഇനി എത്ര നാള്‍; കാശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ദേശീയ താൽപര്യങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്താം, എന്നാൽ അത് തുടർച്ചയായി വിലയിരുത്തണമെന്ന് സുപ്രീം കോടതി. കശ്മീർ താഴ്‍വരയിൽ എത്ര കാലം നിയന്ത്രണങ്ങൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും…

മുംബൈ ആരെ വനത്തിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ നീട്ടി സുപ്രീം കോടതി

മുംബൈ:   മുംബൈ ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ സുപ്രീം കോടതി നീട്ടി. മഹാരാഷ്ട്ര സർക്കാരിന്റെ, അടുത്ത ഹിയറിങ് തിയ്യതിയായ നവംബർ 15 വരെയാണ് സ്റ്റേ…

ജസ്റ്റിസ് എസ് എ ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയ് ശുപാർശ ചെയ്തു

 ന്യൂ ഡൽഹി:   ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, മുതിർന്ന അഭിഭാഷകൻ ജസ്റ്റിസ് എസ് എ ബോബ്ഡെയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിയമ-നീതിന്യായ…