Thu. Dec 19th, 2024

Tag: സുപ്രീം കോടതി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇനി നവംബർ അഞ്ചിനു പരിഗണിക്കും

ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി…

ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ ഭാര്യയ്ക്കും അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   ഗാർഹിക തർക്കത്തെത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകൾക്ക് ഇപ്പോൾ വീട് ഭർത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലാണെങ്കിലും അവിടെ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി…

നീറ്റ് എഴുതാൻ കഴിയാതെപോയവർക്ക് ഒക്ടോബർ 14 ന് പരീക്ഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്. കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് വാദം കേൾക്കൽ…

ബാബ്‌റി മസ്ജിദ് തകർത്ത കേസില്‍ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്സിലെ വിധി പ്രസ്താവിച്ചു. കേസ്സിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി. ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബാബ്‌റി മസ്ജിദ്…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള…

സംവിധായകൻ വിനയനെതിരായ ഫെഫ്‌കയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി:   സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സിനിമാസംഘടന ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ജസ്റ്റിസ് റോഹിങ്ടൺ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിനയന്…

ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും…

ഒരു രൂപ പിഴയടച്ചു; കോടതി വിധി അംഗീകരിച്ചെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ പ്രശാന്ത്‌ഭൂഷണ്‍

ന്യൂഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിധിച്ച ഒരു രൂപ പിഴ പ്രശാന്ത്‌‌ ഭൂഷണ്‍ സുപ്രീം കോടതി രജിസ്‌ട്രിയില്‍ അടച്ചു. എന്നാല്‍ പിഴയടച്ചതുകൊണ്ട്‌ കോടതി വിധി അംഗീകരിച്ചുവെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ അദ്ദേഹം…

ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാനാവില്ലെന്ന്‌ സുപ്രീം കോടതി, കോവിഡ്‌ മതിയായ കാരണമല്ല

ന്യൂഡെല്‍ഹി: കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌…