Sat. Dec 28th, 2024

Tag: സി ബി ഐ

കലാഭവന്‍ മണിയുടെ മരണം – സുഹൃത്തുക്കളെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്.…

സിസ്റ്റര്‍ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ…

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ…

മാറാട് കലാപം: സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിയുമായി സി ബി ഐ കോടതിയില്‍

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും…

മമതയ്ക്ക് തിരിച്ചടി; മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി

ന്യൂഡൽഹി: സി ബി ഐക്കെതിരെ ബംഗാള്‍ പോലീസ് സ്വീകരിച്ച നടപടിയെത്തുടർന്നു മമത ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കുമെന്ന് സുപ്രീം കോടതി. കൊല്‍ക്കത്ത കമ്മീഷണര്‍ സി ബി ഐക്കു മുന്നില്‍…

ലാവ്‌ലിൻ കേസ്; സുപ്രീംകോടതി വാദം കേൾക്കുന്നത് വൈകിയേക്കും

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ, സുപ്രീം കോടതി, വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി വെച്ചു.. അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേൾക്കുന്നതിനാലാണിത്. ജസ്റ്റിസുമാരായ എൻ. വി രമണ,…

ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ 60,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.

ജസ്റ്റിസ് ലോയ കേസ്; പ്രത്യേകാന്വേഷണ സംഘം വേണമെന്ന ആവശ്യത്തിലെ വാദം സുപ്രീം കോടതി ഇന്നു കേൾക്കും

സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിൽ പ്രത്യേകാന്വേഷണസംഘത്തിന്റെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മൂന്ന് ഹരജികളിലെ വാദം സുപ്രീം കോടതിയിൽ തിങ്കളാഴ്ചയും തുടരും.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; അധികാരികൾക്ക് കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ

പണത്തട്ടിപ്പുകേസിൽ അറസ്റ്റിലായ പഞ്ചാബ് നഷണൽ ബാങ്കിലെ അധികാരികൾക്ക്, ജാമ്യച്ചീട്ട് അനുവദിക്കുന്നതിന് കൃത്യമായ കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ ഞായറാഴ്ച വെളിപ്പെടുത്തി.