Sat. Dec 28th, 2024

Tag: സി പി എം

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം…

ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും, മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ്…

ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ഉമ്മന്‍ചാണ്ടി; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ്…

ര​ണ്ടാം ​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ് ; ബംഗാളിൽ അക്രമം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്…

പാർട്ടി പ്രവർത്തകർ പ്രചാരണത്തിനിറങ്ങാൻ സി.പി.എം. ആഹ്വാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്. 12 പേജുകളിലുള്ള കുറിപ്പില്‍…

നാടോടി ബാലികയെ സി.പി.എം. നേതാവ് അക്രമിച്ചു: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന 11-കാരിയായ നാടോടി ബാലികയ്ക്കു നേരെ ക്രൂര മര്‍ദ്ദനം. പഴയ ഇരുമ്പ് സാധനങ്ങള്‍ നിറച്ച ചാക്കു കൊണ്ട് ബാലികയെ തല തല്ലിപൊളിച്ചായിരുന്നു മര്‍ദ്ദനം.…

രാഹുലിനെതിരെ “അമുൽ ബേബി” പരാമർശവുമായി വീണ്ടും അച്യുതാനന്ദൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇപ്പോഴും “അമുല്‍ ബേബി” തന്നെയാണെന്ന് സി.പി.എം. നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മുമ്പൊരിക്കല്‍ താന്‍ രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചത്…

വയനാട്ടിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇടയുന്നു

ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…

കാസര്‍ഗോഡ് സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; 2 ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. എല്‍.ഡി.എഫ്…

സി.പി.എം. പാർട്ടി ഓഫീസ് പീഡനം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട്: സി.പി.എം. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ…